റുവാഹ ദേശീയോദ്യാനം ടാൻസാനിയയിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ്. 2008 ലെ ഉസൻഗു ഗെയിം റിസർവ്വിൻറെയും മറ്റു പ്രധാന തണ്ണീർത്തടങ്ങളുടേയും കൂട്ടിച്ചേർക്കലോടെ 20,226 ചതുരശ്ര കിലോമീറ്ററായി (7,809 ച മൈൽ) വ്യാപ്തി വർദ്ധിച്ച ഈ ദേശീയോദ്യാനം ടാൻസാനിയയിലെയും കിഴക്കൻ ആഫ്രിക്കയിലേയും ഏറ്റവും വലിയ ദേശീയോദ്യാനമായി മാറി.[2]

Ruaha National Park
Map showing the location of Ruaha National Park
Map showing the location of Ruaha National Park
LocationTanzania
Nearest cityIringa
Coordinatesപ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 7°30′S 35°00′E / 7.500°S 35.000°E / -7.500; 35.000
Area20,226 കി.m2 (7,809 ച മൈ)
Established1964
Visitors21,267 (in 2012[1])
Governing bodyTanzania National Parks Authority

ഇരിങ്ങ പട്ടണത്തിന് ഏകദേശം 130 കിലോമീറ്റർ (81 മൈൽ) പടിഞ്ഞാറായിട്ടാണ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.[3] രുംഗ്വ ഗെയിം റിസർവ്വ്, കിസിഗോ & മുഹേസി ഗെയിം റിസർവ്വുകൾ, മ്പോമിപ വന്യമൃഗ മാനേജ്‍മെൻറ് മേഖല എന്നിവകൂടി ഉൾപ്പെടുന്നതും[4] 45,000 ചതുരശ്ര കിലോമീറ്റർ (17,000 ചതുരശ്ര മൈൽ) പ്രദേശം ഉൾക്കൊളളുന്നതുമായ റുങ്ക്വ-കിസിഗോ-മുഹേസി,[5]  ആവാസ വ്യവസ്ഥയുടെ ഭാഗമാണീ ദേശീയോദ്യാനം.

ചിത്രശാല

തിരുത്തുക
  1. "Tanzania National parks Corporate Information". Tanzania Parks. TANAPA. Archived from the original on 2008-09-17. Retrieved 22 December 2015. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  2. Ruaha National Park, Official Website, Tanzania National Parks, accessed 23 November 2014. Tanzaniaparks.com. Retrieved on 14 September 2016. Archived 2012-09-29 at the Wayback Machine.
  3. Ruaha National Park, Official Website, Tanzania National Parks, accessed 23 November 2014. Tanzaniaparks.com. Retrieved on 14 September 2016. Archived 2012-09-29 at the Wayback Machine.
  4. Mbomipa Wildlife Management Area Archived 2017-06-28 at the Wayback Machine.. Twma.co.tz. Retrieved on 14 September 2016.
  5. Ruaha National Park, Official Website, Tanzania National Parks, accessed 23 November 2014. Tanzaniaparks.com. Retrieved on 14 September 2016. Archived 2012-09-29 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=റുവാഹ_ദേശീയോദ്യാനം&oldid=3643273" എന്ന താളിൽനിന്ന് ശേഖരിച്ചത്