റിയർഗർ, α-As4S4, "റൂബി സൾഫർ" അല്ലെങ്കിൽ "റൂബി ഓഫ് ആർസെനിക്" എന്നറിയപ്പെടുന്ന ആർസെനിക് സൾഫൈഡ് മിനറൽ ആണ്. മൃദുവും മുറിയ്ക്കാൻ സാധിക്കുന്നതുമായ ഇവ മോണോക്ലിനിക് പരലുകളായോ ഒന്നിനോടൊന്ന് കൂടിചേർന്നതോ അല്ലെങ്കിൽ പൊടിരൂപമായോ, ഗ്രാനൂൾസ് ആയോ ധാതു ഓർപിമെന്റ് (As2S3)(മനയോല) ആയി ബന്ധപ്പെട്ടോ കാണപ്പെടുന്നു. ഓറഞ്ച് ചുവപ്പ് നിറത്തിലും 320 ഡിഗ്രി സെൽഷ്യസിൽ കത്തിക്കുമ്പോൾ നീല ജ്വാല ഉണ്ടാകുകയും ആഴ്സെനികിന്റെയും സൾഫറിന്റെയും ബാഷ്പപമുണ്ടാകുകയും ചെയ്യുന്നു. റിയർഗർ മൃദുവും 1.5 മുതൽ 2 വരെയുള്ള മോഹ്സ് കാഠിന്യവും, ആപേക്ഷിക സാന്ദ്രത 3.5 ആണ്. ഇത് ഓറഞ്ച് നിറമുള്ളതും, ട്രൈമോർഫിക്കും ആർസെനിക് സൾഫൈഡ് മിനറലുകളായ ആയ അലക്രാനൈറ്റും പാരാറിയർഗർ എന്നിവയായി കാണപ്പെടുന്നു.[5]അറബിക് നാമം റഹ്ജ് അൽ-ഉവാർ (رهج الغار, ""powder of the mine""), കാറ്റലൻ, മധ്യകാല ലത്തീൻ എന്നിവ വഴിയാണ് ലഭിച്ചത്. ഇംഗ്ലീഷിൽ അതിന്റെ ആദ്യകാല റെക്കോഡ് 1390-കളിലാണ്.[6]

Realgar
Realgar crystals, Royal Reward Mine, King County, Washington, US
General
CategorySulfide mineral
Formula
(repeating unit)
As4S4 or AsS
Strunz classification2.FA.15a
യൂണിറ്റ് സെൽa = 9.325(3) Å
b = 13.571(5) Å
c = 6.587(3) Å
β = 106.43°; Z = 16
Identification
നിറംRed to yellow-orange; in polished section, pale gray, with abundant yellow to red internal reflections
Crystal habitPrismatic striated crystals; more commonly massive, coarse to fine granular, or as incrustations
Crystal systemMonoclinic
TwinningContact twins on {100}
CleavageGood on {010}; less so on {101}, {100}, {120}, and {110}
TenacitySectile, slightly brittle
മോസ് സ്കെയിൽ കാഠിന്യം1.5–2
LusterResinous to greasy
StreakRed-orange to red
DiaphaneityTransparent
Specific gravity3.56
Optical propertiesBiaxial (-)
അപവർത്തനാങ്കംnα = 2.538
nβ = 2.684
nγ = 2.704
Birefringenceδ = 0.166
PleochroismNearly colorless to pale golden yellow
2V angle40°
Dispersionr > v, very strong
Other characteristicsToxic and carcinogenic. Disintegrates on long exposure to light to a powder composed of pararealgar or arsenolite and orpiment.
അവലംബം[1][2][3][4]

റിയർഗർ ഗാലറി തിരുത്തുക

അവലംബം തിരുത്തുക

  1. Handbook of Mineralogy
  2. Realgar at Mindat.org
  3. Realgar at Webmineral
  4. Klein, Cornelis and Cornelius S. Hurlbut, Manual of Mineralogy, Wiley, 1985, 20th ed., p. 282 ISBN 0-471-80580-7
  5. Handbook of Mineralogy
  6. Philip Babcock Grove, ed. (1993). Webster's Third New International Dictionary. Merriam-Webster, inc. ISBN 3-8290-5292-8.

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • The Merck Index: An Encyclopedia of Chemicals, Drugs, and Biologicals. 11th Edition. Ed. Susan Budavari. Merck & Co., Inc., N.J., U.S.A. 1989.
  • William Mesny. Mesny’s Chinese Miscellany. A Text Book of Notes on China and the Chinese. Shanghai. Vol. III, (1899), p. 251; Vol. IV, (1905), pp. 425–426.
  • American Mineralogist Vol 80, pp 400–403, 1995 [1]
  • American Mineralogist Vol 20, pp 1266–1274, 1992 [2]

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=റീയൽഗർ&oldid=3491298" എന്ന താളിൽനിന്ന് ശേഖരിച്ചത്