ആർസെനിക് സൾഫൈഡ് എന്ന കടും ഓറഞ്ച്- മഞ്ഞ നിറമുള്ള ധാതു.രാസസൂത്രം As
2
S
3
.ആംഗലേയ നാമം ഓർപിമെന്റ് (Orpiment) കഥകളിയിൽ മുഖത്തെഴുത്തിനുള്ള (ചുട്ടികുത്തൽ) ചായമായി ഉപയോഗിക്കുന്നു. മനയോല പൊടിച്ച് വെളിച്ചെണ്ണയിൽ ചാലിക്കുമ്പോൾ മഞ്ഞ ചായം ലഭിക്കുന്നു.ഇതിലേക്ക് കട്ടി നീലം പൊടിച്ച് ചേർക്കുമ്പോൾ പച്ച നിറം കിട്ടും.

Orpiment
Orpiment
General
CategorySulfide mineral
Formula
(repeating unit)
As2S3
Strunz classification02.FA.30
Crystal symmetryMonoclinic 2/m
യൂണിറ്റ് സെൽa = 11.475(5) Å, b = 9.577(4) Å, c = 4.256(2) Å, β = 90.45(5)°; Z=4
Identification
നിറംLemon-yellow to golden or brownish yellow
Crystal habitCommonly in foliated columnar or fibrous aggregates; may be reniform or botryoidal; also granular or powdery; rarely as prismatic crystals
Crystal systemMonoclinic Prismatic
TwinningOn {100}
CleavagePerfect on {010}, imperfect on {100};
TenacitySectile
മോസ് സ്കെയിൽ കാഠിന്യം1.5 - 2
LusterResinous, pearly on cleavage surface
StreakPale lemon-yellow
DiaphaneityTransparent
Specific gravity3.49
Optical propertiesBiaxial (−)
അപവർത്തനാങ്കംnα = 2.400 nβ = 2.810 nγ = 3.020
Birefringenceδ = 0.620
PleochroismIn reflected light, strong, white to pale gray with reddish tint; in transmitted light, Y = yellow, Z = greenish yellow
2V angleMeasured: 30° to 76°, Calculated: 62°
Dispersionr > v, strong
അവലംബം[1][2][3]
"https://ml.wikipedia.org/w/index.php?title=മനയോല&oldid=2351060" എന്ന താളിൽനിന്ന് ശേഖരിച്ചത്