റിസിറ്റുൻറുറി ദേശീയോദ്യാനം

റിസിറ്റുൻറുറി ദേശീയോദ്യാനം (ഫിന്നിഷ് : Riisitunturin kansallispuisto) ഫിന്നിഷ് ലാപ്‍ലാൻറിലെ പോസിയോയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1982 ൽ സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനം, 77 ചതുരശ്ര കിലോമീറ്റർ (30 ചതുരശ്ര മൈൽ) പ്രദേശം ഉൾക്കൊള്ളുന്നു.

Riisitunturi National Park (Riisitunturin kansallispuisto)
Protected area
View from top of Noukavaara
രാജ്യം Finland
Region Lapland
Location Posio
 - coordinates 66°14′N 028°30′E / 66.233°N 28.500°E / 66.233; 28.500
Area 77 കി.m2 (30 ച മൈ)
Established 1982
Management Metsähallitus
Visitation 15,000 (2009[1])
IUCN category II - National Park
റിസിറ്റുൻറുറി ദേശീയോദ്യാനം is located in Finland
റിസിറ്റുൻറുറി ദേശീയോദ്യാനം
Location in Finland
Website: www.nationalparks.fi/en/riisitunturinp

ഒരു പർവതപ്രദേശത്തു സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനമേഖലയിൽ, നിരവധി ചതുപ്പുകൾ നിലനിൽക്കുന്നു, പ്രത്യേകിച്ച് മലഞ്ചെരുവിലെ ചതുപ്പുകൾ. ദേശീയോദ്യാനത്തിലെ വന്യ ജീവി പ്രദേശത്തുള്ള ഏക താൽക്കാലിക താമസസ്ഥലം, റിസിറ്റുൻറിറിയിലെ 465.3 മീറ്റ്‍ (1,527 അടി) ഉയരമുള്ള ഇരട്ട കൊടുമുടിയ്ക്കു സമീപം സ്ഥിതിചെയ്യുന്നു.

 ഇതും കാണുക

തിരുത്തുക
  • ഫിൻലാൻറിലെ ദേശീയോദ്യാനങ്ങളുടെ പട്ടിക
  • ഫിൻലാൻറിലെ സംരക്ഷിത പ്രദേശങ്ങൾ
  1. "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.{{cite web}}: CS1 maint: unrecognized language (link)