അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ് റിച്ച്ലാൻറ് പാരിഷ്(French: Paroisse de Richland). 2010 ലെ യു.എസ്. സെൻസസ് അനുസരിച്ച് ഈ പാരിഷിലെ ജനസംഖ്യ 20,725 ആണ്.[1]  പാരിഷ് സീറ്റിൻറെ സ്ഥാനം റായ്‍വില്ലെ പട്ടണത്തിലാണ്.[2]  പാരിഷ് നിലവിൽ വന്നത് 1868 ലാണ്.[3][4]

റിച്ച്ലാൻറ് പാരിഷ്, ലൂയിസിയാന
റേയ്‌വില്ലിലെ റിച്ച്ലാന്റ് പാരിഷ് കോടതി
Map of ലൂയിസിയാന highlighting റിച്ച്ലാൻറ് പാരിഷ്
Location in the U.S. state of ലൂയിസിയാന
Map of the United States highlighting ലൂയിസിയാന
ലൂയിസിയാന's location in the U.S.
സ്ഥാപിതംസെപ്റ്റംബർ 29, 1868
Named forRich fertile land
സീറ്റ്റേയ്‌വിൽ
വലിയ townറേയ്‌വിൽ
വിസ്തീർണ്ണം
 • ആകെ.565 ച മൈ (1,463 കി.m2)
 • ഭൂതലം559 ച മൈ (1,448 കി.m2)
 • ജലം5.5 ച മൈ (14 കി.m2), 1.0%
ജനസംഖ്യ (est.)
 • (2015)20,523
 • ജനസാന്ദ്രത37/sq mi (14/km²)
Congressional district5th
സമയമേഖലസെൻട്രൽ

ഭൂമിശാസ്ത്രം

തിരുത്തുക

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ ആകെ വിസ്തൃതി 565 ചതുരശ്ര മൈൽ ([convert: unknown unit]) ആണ്. ഇതിൽ 559 ചതുരശ്ര മൈൽ ([convert: unknown unit]) പ്രദേശം കരഭാഗവും ബാക്കി 5.5 ചതുരശ്ര മൈൽ ([convert: unknown unit]) (1.0 ശതമാനം) പ്രദേശം ജലവുമാണ്.[5] Leeper, Clare D’Artois (2012). [6]

പ്രധാന ഹൈവേകൾ

തിരുത്തുക

സമീപ പാരിഷുകൾ

തിരുത്തുക
  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-17. Retrieved August 18, 2013.
  2. "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved 2011-06-07.
  3. "Richland Parish". Center for Cultural and Eco-Tourism. Retrieved September 5, 2014.
  4. "Richland Parish". Center for Cultural and Eco-Tourism. Retrieved September 5, 2014.
  5. "2010 Census Gazetteer Files". United States Census Bureau. August 22, 2012. Archived from the original on 2013-09-28. Retrieved September 1, 2014.
  6. Leeper, Clare D’Artois (2012). Louisiana Place Names: Popular, Unusual, and Forgotten Stories of Towns, Cities, Plantations, Bayous, and Even Some Cemeteries. Baton Rouge: Louisiana State University Press. p. 204.
  7. "State & County QuickFacts". United States Census Bureau. Retrieved August 18, 2013.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

32°25′N 91°46′W / 32.42°N 91.76°W / 32.42; -91.76

"https://ml.wikipedia.org/w/index.php?title=റിച്ച്ലാൻറ്_പാരിഷ്&oldid=3656603" എന്ന താളിൽനിന്ന് ശേഖരിച്ചത്