റിക്കാർദോ ജാക്കോണി

ആസ്ട്രോഫിസിസിസ്റ്റ്

1931ഒക്ടോബർ 6 തീയതി ഇറ്റലിയിലാണ് റിക്കാർദോ ജാക്കോണിയുടെ ജനനം.1954-ൽ മിലാൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറൽ ബിരുദം നേടി.കോസ്മിക് വികിരണങ്ങളുടെ പഠനത്തിലായിരുന്നു അദ്ദേഹത്തിനു താല്പര്യം.പഠനം തുടർന്ന അദ്ദേഹം തുടർ ഗവേഷണങ്ങളിലെർപ്പെട്ടത്‌ പ്രിൻസ്ടൻ യൂണിവേഴ്‌സിറ്റിയിൽ ആയിരുന്നു. 2002ൽ ഫിസിക്സ്ൽ നോബൽസമ്മാനം ഇദേഹത്തിന് ലഭിച്ചു.

റിക്കാർദോ ജാക്കോണി
Riccardo Giacconi
National Medal of Science award ceremony, 2003
ജനനം (1931-10-06) ഒക്ടോബർ 6, 1931  (93 വയസ്സ്)
ദേശീയതItaly
United States
കലാലയംUniversity of Milan
അറിയപ്പെടുന്നത്Astrophysics
പുരസ്കാരങ്ങൾNobel Prize in Physics (2002)
Elliott Cresson Medal (1980)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾJohns Hopkins University
Chandra X-ray Observatory
ഡോക്ടർ ബിരുദ ഉപദേശകൻ 
ഡോക്ടറൽ വിദ്യാർത്ഥികൾ 
"https://ml.wikipedia.org/w/index.php?title=റിക്കാർദോ_ജാക്കോണി&oldid=2755422" എന്ന താളിൽനിന്ന് ശേഖരിച്ചത്