റാവൽപിണ്ടി
(റാവൽപിണ്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാകിസ്താനിലെ ഒരു നഗരമാണ് റാവൽപിണ്ടി. പഞ്ചാബ് പ്രവിശ്യയിൽ, തലസ്ഥാന നഗരമായ ഇസ്ലാമബാദിനടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചരിത്രാതീത കാലത്തെ സൊവാനിയൻ സംസ്കാരം ഈ പ്രദേശത്താണ് നിലനിന്നിരുന്നത്. പാകിസ്താൻ കരസേനയുടെ ആസ്ഥാനം ഈ നഗരത്തിലാണ് പ്രവർത്തിക്കുന്നത്. 1960-കളിൽ ഇസ്ലാമബാദിന്റെ നിർമ്മാണം നടന്നുകൊണ്ടിരുന്ന കാലയളവിൽ ഈ നഗരം രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. അനേകം വ്യവസായങ്ങളും വ്യവസായശാലകളും ഇവിടെ പ്രവർത്തിക്കുന്നു. ഇസ്ലാമബാദ് അന്താരാഷ്ട്ര വിമാനത്താവളം യഥാർത്ഥത്തിൽ റാവൽപിണ്ടിയിലാണ് സ്ഥിതി ചെയ്യുന്നത്.
Rawalpindi راولپنڈی | ||
---|---|---|
From top, left to right: Rawal Lake, Gulshan Dadan Khan Mosque, Bahria Town, Rawat Fort, Christ Church, Rawalpindi Railway Station | ||
| ||
Nickname(s): Pindi | ||
Coordinates: 33°36′N 73°02′E / 33.600°N 73.033°E | ||
Country | Pakistan | |
Province | Punjab | |
Division | Rawalpindi | |
District | Rawalpindi | |
Tehsils | 8 | |
Union councils | 38 | |
Municipal status | 1867[1] | |
• Mayor | None (Vacant) | |
• Deputy Mayor | None (Vacant) | |
• Commissioner | Engineer Abdul Aamir Khattak (BPS-20 PAS)[2] | |
• Deputy Commissioner | Hassan Waqar Cheema (BPS-19 PAS)[3] | |
• Regional Police Officer(RPO) | Syed Khurram Ali (BPS-20 PSP) | |
• Metropolitan Corporation | 479 ച.കി.മീ.(185 ച മൈ) | |
• മെട്രോ | 311 ച.കി.മീ.(120 ച മൈ) | |
ഉയരം | 508 മീ(1,667 അടി) | |
• Metropolitan Corporation | 3,357,612 | |
• റാങ്ക് | 4th, Pakistan | |
• ജനസാന്ദ്രത | 7,000/ച.കി.മീ.(18,000/ച മൈ) | |
സമയമേഖല | UTC+05:00 (PKT) | |
• Summer (DST) | PKT | |
Postal code | 46000 | |
ഏരിയ കോഡ് | 051 | |
Official Languages | Urdu, English | |
Provincial Language | Pothwari | |
Native Languages | Pothwari | |
വെബ്സൈറ്റ് | Official Website |
അവലംബം
തിരുത്തുക- ↑ "Rawalpindi". Encyclopedia Britannica. Archived from the original on 20 December 2021. Retrieved 5 February 2022.
- ↑ "Rawalpindi to get 'Business Facilitation Centre' soon". Dawn. Pakistan. 18 December 2023. Retrieved 19 December 2023.
- ↑ "Rawalpindi admin gears up for Feb 8 elections". Dawn. Pakistan. 17 December 2023. Retrieved 19 December 2023.
- ↑ "Rawalpindi Metropolitan Corporation". Citypopulation. Retrieved 31 August 2023.