ഭാരതീയ ജനതാ പാർട്ടി നേതാവും പതിനാറാം ലോക്സഭയിലെ കൺസ്യൂമർ അഫയേഴ്‌സ്, ഭക്ഷ്യ, പൊതുവിതരണ വകുപ്പിന്റെ സഹമന്ത്രിയുമാണ് റാവുസാഹിബ് ദാൻവെ.

റാവുസാഹിബ് ദാൻവെ
Minister of State for Consumer Affairs,Food and Public Distribution
പ്രധാനമന്ത്രിനരേന്ദ്ര മോദി
പാർലമെന്റ് അംഗം
മണ്ഡലംജാൽന ലോക്സഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം (1955-03-18) 18 മാർച്ച് 1955  (69 വയസ്സ്)
ജാൽന, മഹാരാഷ്ട്ര
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
പങ്കാളിനിർമ്മല തായ് ദാൻവെ
വസതിsBhokardan, Jalna
ഉറവിടം: [1]

ജീവിതരേഖ തിരുത്തുക

1955 മാർച്ച് 18ന് മഹാരാഷ്ട്രയിലെ ജാൽന ജില്ലയിൽ ജനിച്ചു.

കുടുംബം തിരുത്തുക

ദാദ റാവു പാട്ടീൽ ദാൻവെയുടെയും കേഷാരഭായിയുടെയും മകനാണ്.[1] 1977 മേയ് 17ന് നിർമ്മല തായ് ദാൻവെയെ വിവാഹം ചെയ്തു. 4 മക്കളുണ്ട്.

രാഷ്ട്രീയ ജീവിതം തിരുത്തുക

ജാൽന ജില്ലയിലെ ബി.ജെ.പി പ്രസിഡന്റായിരുന്നു. ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്നു. 1990 മുതൽ 1999 വരെ മഹാരാഷ്ട്ര നിയമസഭാംഗമായിരുന്നു.[2] പഞ്ചായത്തി രാജ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. 1999, 2004, 2009 വർഷങ്ങളിൽ ലോക്സഭയിൽ അംഗമായിരുന്നു. 2014ൽ മഹാരാഷ്ട്രയിലെ ജാൽന മണ്ഡലത്തിൽ നിന്നും വിജയിച്ചു.[3][4]

മോദി മന്ത്രിസഭ തിരുത്തുക

നിലവിൽ നരേന്ദ്ര മോദി മന്ത്രിസഭയിലെ കൺസ്യൂമർ അഫയേഴ്‌സ്, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സഹമന്ത്രിയാണ്.[5]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-12. Retrieved 2014-06-08.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2014-06-08.
  3. http://loksabha2014.bharatiyamobile.com/LokSabha_2014_Constituency.php?state=Maharashtra&constituency=Jalna
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-29. Retrieved 2014-06-08.
  5. http://www.doolnews.com/full-list-of-ministers-659-2.html

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=റാവുസാഹിബ്_ദാൻവെ&oldid=3643160" എന്ന താളിൽനിന്ന് ശേഖരിച്ചത്