ഒരു പുരാതന ഈജിപ്ഷ്യൻ സൂര്യ ദേവൻ ആണ് റാ. പേരിന്റെ അർഥം വ്യക്തം അല്ല സൂര്യനോട് പേരിനു സാമ്യം ഇല്ല, സ്രഷ്‌ടാവ്‌, സൃഷ്‌ടിയുടെ ശക്തി എന്നൊക്കെ ആണ് ഏകദേശ അർത്ഥം.[1]

റാ
God_of: God of the Sun
Symbol: The sun disc
Parents:
Name in hieroglyphs :
r
a
N5
Z1
C2

or
N5
Z1
C2

or
C2N5

സൃഷ്‌ടി തിരുത്തുക

എല്ലാ തരം ജീവജാലങ്ങളെയും റാ ആണ് സൃഷ്ടിച്ചത് എന്നാണ് വിശ്വാസം, ഓരോ ജീവജാലങ്ങളെയും അവയുടെ രഹസ്യനാമം വിളിച്ചാണ് റാ സൃഷ്ടികുക. പക്ഷെ റായുടെ കണ്ണീർ, വിയർപ്പ് എന്നിവയിൽ നിന്നും ആണത്രേ മനുഷ്യൻ ഉണ്ടായത്.

അവലംബം തിരുത്തുക

  1. "Ra (Re)". Ancient Egypt: The Mythology. Retrieved 28 August 2010. His name is thought to mean "creative power", and as a proper name "Creator". {{cite web}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=റാ&oldid=3489916" എന്ന താളിൽനിന്ന് ശേഖരിച്ചത്