റഹ്മാനിയ ഇലാട്ട

ചെടിയുടെ ഇനം


ചൈന സ്വദേശിയായ ഒറോബാൻ‌ചേസി കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണ് റഹ്മാനിയ ഇലാട്ട (Chinese foxglove) 150 സെന്റിമീറ്റർ (59 ഇഞ്ച്) ഉയരത്തിലും 50 സെന്റിമീറ്റർ (20 ഇഞ്ച്) വീതിയിലും വളരുന്ന ഈ സസ്യത്തിൽ രോമമാവൃത ഇലകളോടു കൂടിയതും വേനൽക്കാലത്ത് കുഴലാകൃതിയിലുള്ള പിങ്ക് പൂക്കളും കാണപ്പെടുന്നു. പൂക്കൾക്ക് ഫോക്സ്ഗ്ലോവുമായി സാമ്യം കാണപ്പെടുന്നതിനാൽ, "ചൈനീസ് ഫോക്സ്ഗ്ലോവ്" എന്ന പൊതുനാമത്തിലുമറിയപ്പെടുന്നു. എന്നിരുന്നാലും ഈ ഇനം യഥാർത്ഥ ഫോക്സ്ഗ്ലോവുമായി അടുത്ത ബന്ധം കാണപ്പെടുന്നുമില്ല. [2]റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റിന്റെ അവാർഡ് ഈ സസ്യത്തിന് ലഭിച്ചിരുന്നു.[3][4]

Rehmannia elata
R. elata flower
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
R. elata
Binomial name
Rehmannia elata
N.E.Br. ex Prain[1]

ചിത്രശാല

തിരുത്തുക
  1. "Rehmannia elata". The Plant List. Archived from the original on 2019-08-09. Retrieved 7 October 2013.
  2. RHS A-Z encyclopedia of garden plants. United Kingdom: Dorling Kindersley. 2008. p. 1136. ISBN 1405332964.
  3. "RHS Plant Selector - Rehmannia elata". Retrieved 21 July 2013.[പ്രവർത്തിക്കാത്ത കണ്ണി]
  4. "AGM Plants – Ornamental" (PDF). Royal Horticultural Society. July 2017. p. 84. Retrieved 23 September 2018.
"https://ml.wikipedia.org/w/index.php?title=റഹ്മാനിയ_ഇലാട്ട&oldid=3987552" എന്ന താളിൽനിന്ന് ശേഖരിച്ചത്