റസ്കി സെവെർ ദേശീയോദ്യാനം (Russian: Национальный парк «Русский Север»), റഷ്യയുടെ വടക്കുഭാഗത്തുള്ള ഒരു ദേശീയ ഉദ്യാനമാണ്. വോളോഗ്‍ഡ ഒബ്ലാസ്റ്റിലെ കിരില്ലോവ്സ്കി ജില്ലയിൽ ഇതു സ്ഥിതിചെയ്യുന്നു. 1992 മാർച്ച് 20 നാണ് ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത്. റഷ്യൻ ഭാഷയിൽ ദേശീയോദ്യാനത്തിൻറെ പേരിൻറെ അർത്ഥം "റഷ്യൻ നോർത്ത്" എന്നാണ്.

Russky Sever National Park
The top of the hill of Maura in Goritsy. Kirillo-Belozersky Monastery is seen in the background.
Map showing the location of Russky Sever National Park
Map showing the location of Russky Sever National Park
LocationRussia
Nearest cityKirillov
Coordinates59°57′23″N 38°34′03″E / 59.95639°N 38.56750°E / 59.95639; 38.56750
Area1,664 square kilometres (642 sq mi)[1]
Established1992
Governing bodyForestry Office of Vologda Oblast[2]

അവലംബം തിരുത്തുക

  1. Национальный парк "Русский Север" (in റഷ്യൻ). Национальный парк "Русский Север". Retrieved 8 November 2011.
  2. Общие сведения (in റഷ്യൻ). Особо охраняемые природные территории России. Retrieved 8 November 2011.