റസാവി ഖൊറാസാൻ പ്രവിശ്യ
റസാവി ഖൊറാസാൻ പ്രവിശ്യ വടക്കുകിഴക്കൻ ഇറാനിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ്. പ്രവിശ്യാകേന്ദ്രവും തലസ്ഥാനവും മഷ്ഹദ് നഗരമാണ്. ബർദസ്കാൻ, ബിനാലുദ്, ചെനാരൻ, ദർഗാസ്, ഫാരിമാൻ, ഗോനാബാദ്, കാലാട്ട്, കാശ്മർ, ഖാഫ്, നിഷാപൂർ, ഖ്വുചാൻ, റിവാഷ്, റോഷ്ത്ഖർ, സബ്സേവർ, സലേഹാബാദ്, സരഖ്സ്, ഷഹർ ജാദിദ്-ഇ ഗോൾബഹാർ, തയ്ബാദ്, ടോർബത്ത്-ഇ ഹെയ്ദരിയ, ടോർബത്ത്-ഇ ജാം എന്നിവയാണ് ഈ പ്രവിശ്യയിലെ മറ്റ് നഗരങ്ങൾ. 2004-ൽ ഖൊറാസാൻ പ്രവിശ്യയുടെ വിഭജനത്തിന് ശേഷം സൃഷ്ടിക്കപ്പെട്ട മൂന്ന് പ്രവിശ്യകളിൽ ഒന്നാണ് റസാവി ഖൊറാസാൻ. 2014-ൽ ഇത് റീജിയൻ 5-ൽ ഉൾപ്പെടുത്തുകയും മഷാദ് നഗരം പ്രവിശ്യ സെക്രട്ടേറിയറ്റിന്റെ സ്ഥാനമാക്കി മാറ്റുകയും ചെയ്തു.
റസാവി ഖൊറാസാൻ പ്രവിശ്യ استان خراسان رضوی | |
---|---|
Razavi Khorasan counties | |
Location of Khorasan-e Razavi Province in Iran | |
Coordinates: 36°17′53″N 59°36′21″E / 36.2980°N 59.6057°E | |
Country | Iran |
Region | Region 5 |
Capital | Mashhad |
Counties | 33 |
• Governor-general | Yaghob-Ali Nazari |
• ആകെ | 1,18,884 ച.കി.മീ.(45,901 ച മൈ) |
ഉയരത്തിലുള്ള സ്ഥലം | 3,211 മീ(10,535 അടി) |
താഴ്ന്ന സ്ഥലം (Sarakhs) | 299 മീ(981 അടി) |
(2016)[2] | |
• ആകെ | 6,434,501 |
• കണക്ക് (2020) | 6,871,000[1] |
• ജനസാന്ദ്രത | 54/ച.കി.മീ.(140/ച മൈ) |
Demonym(s) | Khorasani (Persian: خراسانی) |
സമയമേഖല | UTC+03:30 (IRST) |
• Summer (DST) | UTC+04:30 (IRST) |
ഏരിയ കോഡ് | 051 |
Main language(s) | Persian |
HDI (2017) | 0.781[3] high · 19th |
വെബ്സൈറ്റ് | http://ostandari.khorasan.ir/ |
അവലംബം
തിരുത്തുക- ↑ "جمعیت". amar.org.ir. Archived from the original on 2022-09-01. Retrieved 2022-11-23.
- ↑ "Census of the Islamic Republic of Iran, 1395 (2016)" (Excel). Islamic Republic of Iran.
- ↑ "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 13 September 2018.