റയാൻ മക്ലാരൻ (ജനനം: 9 ഫെബ്രുവരി 1983, കേപ് പ്രോവിൻസ്, ദക്ഷിണാഫ്രിക്ക) ഒരു ദക്ഷിണാഫ്രിക്കൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാനും, വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറുമാണ് അദ്ദേഹം. 2009 നവംബറിൽ സിംബാബ്‌വെക്കെതിരെയാണ് അദ്ദേഹം തന്റെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് അരങ്ങേറ്റം കുറിക്കുന്നത്. 2010 ജനുവരിയിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിലും അദ്ദേഹം കളിച്ചു. ഐ.പി.എൽ.ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനുവേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്.[1][2]

റയാൻ മക്ലാരൻ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്റയാൻ മക്ലാരൻ
ജനനം (1983-02-09) 9 ഫെബ്രുവരി 1983  (41 വയസ്സ്)
കിംബേർലി, കേപ് പ്രോവിൻസ്, ദക്ഷിണാഫ്രിക്ക
ഉയരം6 അടി (1.8288 മീ)*
ബാറ്റിംഗ് രീതിഇടംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ മീഡിയം ഫാസ്റ്റ്
റോൾഓൾ റൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ഏക ടെസ്റ്റ് (ക്യാപ് 306)14 ജനുവരി 2010 v ഇംഗ്ലണ്ട്
ആദ്യ ഏകദിനം (ക്യാപ് 97)8 നവംബർ 2009 v സിംബാബ്‌വെ
അവസാന ഏകദിനം10 ജൂൺ 2013 v പാകിസ്താൻ
ഏകദിന ജെഴ്സി നം.23
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ്സ് ലിസ്റ്റ് എ
കളികൾ 1 22 102 138
നേടിയ റൺസ് 33 126 3,811 2,015
ബാറ്റിംഗ് ശരാശരി 11.45 30.73 31.98
100-കൾ/50-കൾ 0/0 0/1 3/20 0/8
ഉയർന്ന സ്കോർ 33* 71* 140 82*
എറിഞ്ഞ പന്തുകൾ 78 994 16,400 5,426
വിക്കറ്റുകൾ 1 27 326 167
ബൗളിംഗ് ശരാശരി 43.00 31.11 25.31 27.32
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 13 2
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 1 n/a
മികച്ച ബൗളിംഗ് 1/30 4/19 8/38 5/38
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 0/– 9/– 49/– 45/–
ഉറവിടം: ക്രിക്കറ്റ്ആർക്കൈവ്, 6 ജൂൺ 2013
  1. "ഐ.പി.എൽ. 2013 ലേലപ്പട്ടിക". ക്രിക്കിൻഫോ.കോം. 3 ഫെബ്രുവരി 2013.
  2. "IPL 6: ടീമുകൾ". വിസ്ഡൻ ഇന്ത്യ. 3 ഫെബ്രുവരി 2013. Archived from the original on 2013-10-20. Retrieved 2013-08-16.
"https://ml.wikipedia.org/w/index.php?title=റയാൻ_മക്ലാരൻ&oldid=3643069" എന്ന താളിൽനിന്ന് ശേഖരിച്ചത്