പലസ്തീനിയൻ-കനേഡിയൻ കവയിത്രിയും മനുഷ്യവകാശ പ്രവർത്തകയുമാണ് റഫീഫ് സിയാദ (English: Rafeef Ziadah, Arabi : رفيف زيادة ) . ഇപ്പോൾ ലണ്ടനിൽ താമസിക്കുന്നു.

ജീവചരിത്രം

തിരുത്തുക

1979 ലെബനാനിലെ ബെയ്‌റൂത്തിൽ പലസ്തീനിയൻ അഭയാർഥികളായ മാതാപിതാക്കളുടെ മകളായി ജനിച്ചു.[1] വളർന്നത് തുനീഷ്യയിൽ.[1] വളരെ ചെറിയ പ്രായത്തിൽ തന്നെ കവിതകൾ എഴുതാൻ തുടങ്ങി[2]. 2004ൽ ടൊറന്റോയിലെ യോർക്ക് സർവ്വകലാശാലയിൽ നിന്ന് രാഷ്ട്രമീമാംസയിൽ പിഎച്ച്ഡി കരസ്ഥമാക്കി.[2] ഇസ്രയേൽ റേഷ്യൽ ഡിസ്‌ക്രിമിനേഷൻ കോളിഷൻ - സിഎഐഎ-യുടെ സ്ഥാപകാംഗം. തന്റെ ആദ്യ ആൽബമായ ഹദീൽ 2009ൽ പുറത്തിറക്കി.[3]

പ്രധാന കവിതകൾ

തിരുത്തുക
  1. Shades of Anger [4]
  2. We teach life, sir[5]

Shades of Anger എന്ന കവിത സ്‌കോട്ടിഷ് പാർലമെന്റിനകത്ത് ഒരു ഫോട്ടോഗ്രാഫി പ്രദർശനത്തിനുള്ള പ്രചോദനമായി.[6]

  1. 1.0 1.1 "The pick of the world's poetry in London". Evening Standard (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2012-06-29. Retrieved 2016-04-30.
  2. 2.0 2.1 "An interview with Palestinian poet, Rafeef Ziadah | Women's Views on News". www.womensviewsonnews.org. Retrieved 2016-04-30.
  3. Ziadah, Rafeef. "About". www.rafeefziadah.net.
  4. "Shades of Anger". www.youtube.com. sternchenproductions.
  5. "We teach life, sir". www.youtube.com. sternchenproductions.
  6. Pycott, Lauren. "Palestinian children's photography showcased in Scottish Parliament". www.electricintafada.net. The Electric Intafada.
"https://ml.wikipedia.org/w/index.php?title=റഫീഫ്_സിയാദ&oldid=2786720" എന്ന താളിൽനിന്ന് ശേഖരിച്ചത്