ഇന്ത്യൻ കാർപ്പ് വിഭാഗത്തിൽ പെട്ട ഒരു മത്സ്യമാണ് രോഹിത എന്ന രോഹു. 25 കിലോഗ്രാം വരെ തൂക്കം വരുന്ന ശുദ്ധജല മത്സ്യമാണിത്. ജലാശയത്തിന്റെ അടിഭാഗത്തും ജലമദ്ധ്യത്തിലുമാണ് രോഹു ഇരതേടുന്നത്. സസ്യഭാഗങ്ങൾ, ജൈവവസ്തുക്കൾ, പ്ലവങ്ങൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം. ഇന്ത്യയിലെല്ലായിടത്തും കാണുന്ന ഈ മത്സ്യം വാണിജ്യാവശ്യത്തിന് കൃഷിചെയ്യാറുമുണ്ട്.

രോഹു
Labeo rohita.JPG
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
L. rohita
Binomial name
Labeo rohita

അവലംബംതിരുത്തുക

  • "Labeo rohita". Integrated Taxonomic Information System. ശേഖരിച്ചത് 30 January 2006.
  • Froese, Rainer, and Daniel Pauly, eds. (2005). "Labeo rohita" in ഫിഷ്ബേസ്. November 2005 version.
"https://ml.wikipedia.org/w/index.php?title=രോഹു&oldid=3341915" എന്ന താളിൽനിന്ന് ശേഖരിച്ചത്