രോഹു

(രോഹിത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ കാർപ്പ് വിഭാഗത്തിൽ പെട്ട ഒരു മത്സ്യമാണ് രോഹിത എന്ന രോഹു. 25 കിലോഗ്രാം വരെ തൂക്കം വരുന്ന ശുദ്ധജല മത്സ്യമാണിത്. ജലാശയത്തിന്റെ അടിഭാഗത്തും ജലമദ്ധ്യത്തിലുമാണ് രോഹു ഇരതേടുന്നത്. സസ്യഭാഗങ്ങൾ, ജൈവവസ്തുക്കൾ, പ്ലവങ്ങൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം. ഇന്ത്യയിലെല്ലായിടത്തും കാണുന്ന ഈ മത്സ്യം വാണിജ്യാവശ്യത്തിന് കൃഷിചെയ്യാറുമുണ്ട്.

രോഹു
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. rohita
Binomial name
Labeo rohita

അവലംബം തിരുത്തുക

  • "Labeo rohita". Integrated Taxonomic Information System. Retrieved 30 January 2006.
  • Froese, Rainer, and Daniel Pauly, eds. (2005). "Labeo rohita" in ഫിഷ്ബേസ്. November 2005 version.
"https://ml.wikipedia.org/w/index.php?title=രോഹു&oldid=3918035" എന്ന താളിൽനിന്ന് ശേഖരിച്ചത്