ബാൾട്ടിക് കടലിലെ ഗൾഫ് ഓഫ് റിഗാ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ഒരു എസ്റ്റോണിയൻ ദ്വീപാണ് രുഹ്നു. ഭരണനിർവ്വഹണം സാരെ കൗണ്ടിയാണെങ്കിലും ഇത് ലാറ്റ്വിയൻ ഭൂപ്രദേശത്തിനടുത്ത് സ്ഥിതി ചെയ്യുന്നു. ഈ ദ്വീപിൽ 11.9 ചതുരശ്ര കിലോമീറ്ററിൽ (4.6 ച മൈൽ), എസ്തോണിയൻ, സ്ഥിരവാസികളായ വംശജർ 100-ൽ താഴെയാണ് കാണപ്പെടുന്നത്. എസ്തോണിയയിലെ 79 മുനിസിപ്പാലിറ്റികളിൽ രുഹ്നു പാരിഷിൽ ഏറ്റവും ചെറിയ ജനസംഖ്യ കാണപ്പെടുന്നു. 1944-നുമുമ്പേ ഇവിടം നൂറ്റാണ്ടുകളായി സ്വീഡിഷ് സ്വദേശികൾ പരമ്പരാഗതമായ സ്വീഡിഷ് നിയമമാണ് ഉപയോഗിച്ചിരുന്നത്. ഭൂമിശാസ്ത്രപരമായി ഈ ദ്വീപ് സബ്മറൈൻ ഡ്രംലിൻ ലൈക്ക് റിഡ്ജിന്റെ ഏറ്റവും ഉയർന്ന ഭാഗമാണ്.[1]

Ruhnu Parish

Ruhnu vald
പതാക Ruhnu Parish
Flag
ഔദ്യോഗിക ചിഹ്നം Ruhnu Parish
Coat of arms
Ruhnu Parish within Saare County.
Ruhnu Parish within Saare County.
CountryEstonia
CountySaare County
Administrative centreRuhnu village
ഭരണസമ്പ്രദായം
 • MayorJaan Urvet
വിസ്തീർണ്ണം
 • ആകെ11.9 ച.കി.മീ.(4.6 ച മൈ)
ജനസംഖ്യ
 (01.01.2015)
 • ആകെ97
 • ജനസാന്ദ്രത8.2/ച.കി.മീ.(21/ച മൈ)
വെബ്സൈറ്റ്ruhnu.ee
Women of Ruhnu in folk costume (1937)
A map of the Estonian island Ruhnu by Ludwig August von Mellin, Liivimaa atlas 1798

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Karl Friedrich Wilhelm Rußwurm: Eibofolke oder die Schweden an der Küste Esthlands und auf Runö, eine ethnographische Untersuchung mit Urkunden, Tabellen und lithographirten Beilagen. Reval 1855
  • There is an account of life on Ruhnu in the 1920s in Arthur Ransome's 1923 book Racundra's First Cruise (republished in 2003 by Fernhurst Books).
  • A useful short article on Ruhnu appeared in Hidden Europe Magazine, 15 (July 2007), pp. 20–1.
  • Taylor, N. with Karin T (2008). Saaremaa: a History and Travel Guide. Tallinn: OÜ Greif. ISBN 978-9985-3-1606-1, pp 78–83
  • (in Swedish) Hedman, Jörgen & Åhlander, Lars. 2006: Runö. Historien om svenskön i Rigabukten. Stockholm: Dialogos, ISBN 91-7504-184-7
  1. "The islands in the Väinameri Sea and the Gulf of Riga". Estonica. Eesti Instituut. September 28, 2012. Archived from the original on 2016-08-15. Retrieved February 20, 2018.{{cite encyclopedia}}: CS1 maint: date and year (link)

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രുഹ്നു&oldid=3826170" എന്ന താളിൽനിന്ന് ശേഖരിച്ചത്