രിഷിരി പർവ്വതം
ജപ്പാനിലെ ഹൊക്കൈഡോയിൽ സ്ഥിതിചെയ്യുന്ന ഒരു അഗ്നിപർവ്വതമാണ് രിഷിരി പർവ്വതം. 1721 മീറ്റർ ഉയരമുണ്ട്. ജപ്പാനിലെ 100 പ്രധാന പർവ്വതങ്ങളിലൊന്നാണിത്. ഈ പർവ്വതം ജൂലൈ മാസത്തിലാണ് തുറക്കപ്പെടുന്നത്.
രിഷിരി പർവ്വതം | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 1,721 മീ (5,646 അടി) |
Prominence | 1,721 മീ (5,646 അടി) |
Listing | List of mountains and hills of Japan by height List of the 100 famous mountains in Japan List of volcanoes in Japan |
Coordinates | 45°11′N 141°15′E / 45.18°N 141.25°E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Hokkaidō, Japan |
Parent range | Rishiri Island |
Topo map | Geographical Survey Institute 25000:1 鴛泊 25000:1 雄忠志内 50000:1 |
ഭൂവിജ്ഞാനീയം | |
Age of rock | Late Pleistocene |
Mountain type | Stratovolcano |
Volcanic arc/belt | Sakhalin island arc |
Last eruption | 5830 BC ± 300 years |
Climbing | |
Easiest route | Hike |
ചിത്രങ്ങൾ
തിരുത്തുക-
Rishiri Island from Rebun
-
The summit of Mt. Rishiri taken from just below