ബെങ്കളൂരുകാരനായ ഒരു യുവ കർണ്ണാടക സംഗീതജ്ഞനാണ് രാഹുൽ വെള്ളാൾ (Rahul Vellal).[1] കർണ്ണാടക സംഗീത വായ്പ്പാട്ടുകാരൻ, സംഗീതജ്ഞൻ, പിന്നണിഗായകൻ, നടൻ എന്നീ നിലയിലെല്ലാം രാഹുൽ അറിയപ്പെടുന്നു. ഇന്ത്യയിലും വിദേശത്തും നിരവധിയിടങ്ങളിൽ രാഹുൽ കച്ചേരി നടത്തിയിട്ടുണ്ട്.[2][3][4] ധാരാളം പുരസ്കാരങ്ങളും മൽസരവിജയങ്ങളും രാഹുൽ സ്വന്തമാക്കിയിട്ടുണ്ട്.[5][6][7]

Rahul Vellal
രാഹുൽ വെള്ളാൾ
Rahul Vellal.jpg
കച്ചേരിക്കിടെ
ജനനം
2007 (age 13), Bengaluru , Karnataka , ഇന്ത്യ
ദേശീയതഇന്ത്യക്കാരൻ
മാതാപിതാക്ക(ൾ)
  • രവിശങ്കർ വെള്ളാൾ (father)
  • ഹേമ എസ് (mother)
വെബ്സൈറ്റ്http://rahulvellal.me/

Rahul is also recipient of CCRT National Level Scholarship for Carnatic Music Vocal, from Central Government of India, has also sung in seven music videos, Paluke Bangaramayena, Vaishnav Janato, Pibare Rama Rasam, Brahmamokate, Shivashtakam, Mahalakshmi Ashtakam and Ram Govind Hare for renowned Carnatic music vocalist and music director, Kuldeep M Pai [8] from Chennai, which have been released worldwide on YouTube.[9]

പുരസ്കാരങ്ങൾതിരുത്തുക

പുരസ്കാരങ്ങളും അംഗീകാരങ്ങളും
വർഷം സംഘടന പുരസ്കാരവിവരണം അവലംബം.
2013 ശ്രീ അക്കാദമി ഓഫ് മ്യൂസിൿ ആന്റ് ആർട്സ് SAMA-ACCUREX Child Artist
2018 Dr. M.S. Subbulakshmi Fellowship Carnatic Vocal [10]
2018 Living India Awards Rising Star [11]
2020 Global Child Prodigy Awards Music [12]

അവലംബംതിരുത്തുക

  1. Jul 2, Avinash BaipadithayaAvinash Baipadithaya / Updated:; 2018; Ist, 20:46. "Bengaluru: 11-year-old child prodigy Rahul Vellal is an internet sensation". Bangalore Mirror (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-17.{{cite web}}: CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  2. "Child prodigy Rahul Vellal's concert in city on Nov. 17". Star of Mysore (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2018-11-14. ശേഖരിച്ചത് 2020-11-17.
  3. Khanna, Shailaja (2020-10-31). "Tribute to Gurus". www.millenniumpost.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-20.
  4. Arikatla, Venkat (2020-06-20). "Sankara Nethralaya USA - Live Classical Music Concert". greatandhra.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-17.
  5. "Mesmerising Music Concerts at Magnif icent Mysore Palace". Star of Mysore (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2020-10-20. ശേഖരിച്ചത് 2020-11-17.
  6. "Vid. Shashank Subramanyam performs at Mysore Palace". Star of Mysore (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2020-10-19. ശേഖരിച്ചത് 2020-11-17.
  7. "Cultural programmes at Mysore Palace". Star of Mysore (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2020-10-16. ശേഖരിച്ചത് 2020-11-17.
  8. "Kuldeep Pai, the Carnatic musician who found an audience on YouTube, talks spirituality, struggles and students - Living News , Firstpost". Firstpost. 2018-08-20. ശേഖരിച്ചത് 2020-11-17.
  9. Ramanujam, Srinivasa (2018-03-06). "The goal is to bridge multiple musical worlds together, says Sid Sriram". The Hindu (ഭാഷ: Indian English). ISSN 0971-751X. ശേഖരിച്ചത് 2020-11-17.
  10. [1]
  11. "Achievers receive Living India Awards". The New Indian Express. ശേഖരിച്ചത് 2020-11-17.
  12. [2][3][4]
"https://ml.wikipedia.org/w/index.php?title=രാഹുൽ_വെള്ളാൾ&oldid=3496325" എന്ന താളിൽനിന്ന് ശേഖരിച്ചത്