രാവൺ ബർസാനി
അന്തരിച്ച കുർദിഷ് നേതാവ് ഇദ്രിസ് ബർസാനിയുടെ മകനും കുർദിസ്ഥാൻ മേഖലയിലെ ഇപ്പോഴത്തെ പ്രസിഡന്റ് നെചിർവാൻ ബർസാനിയുടെ സഹോദരനുമാണ് റാവൻ അഡ്രിസ് ബർസാനി (ജനനം: ഫെബ്രുവരി 17, 1981).[1][2] കുർദിസ്ഥാൻ റീജിയണിലെ ആദ്യത്തെ പ്രത്യേക സേന ബ്രിഗേഡിന്റെ കമാൻഡറാണ് അദ്ദേഹം.[3][4] ഇറാഖി കുർദിസ്ഥാൻ പ്രധാനമന്ത്രി മസ്രൂർ ബർസാനിയുടെ സഹോദരനും കുർദിഷ് പ്രത്യേക സേനയുടെ ആദ്യ ബറ്റാലിയന്റെ കമാൻഡറുമാണ്.[5]
റാവൻ അഡ്രിസ് ബർസാനി | |
---|---|
ജനനം | 1981 |
അറിയപ്പെടുന്ന കൃതി | സ്പെഷ്യൽ ഫസ്റ്റ് ബ്രിഗേഡ് സേനയുടെ കമാൻഡർ, കുർദിസ്ഥാൻ റീജിയണൽ ഗവൺമെന്റ് |
മാതാപിതാക്ക(ൾ) | Idris Barzani |
ബന്ധുക്കൾ | Nechirvan Idris Barzani (brother) Masrour Barzani (cousin brother) Dilovan Barzani Bariz Barzani Abbas Barzani Youssif Barzani |
കുടുംബം | Barzani family |
2014-ൽ ഐസിസ് ത്രീവ്രവാദ സംഘടനയുടെ വളർച്ചാ ഘട്ടത്തിൽ അതിനെ നേരിടുന്നതിലും പരാജയപ്പെടുത്തുന്നതിലും രാവൺ ബർസാനി ഒരു പ്രധാന പങ്ക് വഹിച്ചു. മൊസൂൾ ഡാം മുതൽ സിൻജാർ വരെ 100 കിലോമീറ്ററിലധികം നീളമുള്ള ഒരു സൈനികനിരയെ ഇതിനായി വിന്യസിച്ചു.[6][7] ആവശ്യക്കാരെ സഹായിക്കുന്നതിനും തുണയ്ക്കുന്നതിനും അദ്ദേഹം പ്രശസ്തനാണ്. കൂടാതെ യുവാക്കളെ പിന്തുണച്ച് അദ്ദേഹം നിരവധി സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്തു.[8]
അവലംബം
തിരുത്തുക- ↑ "Rawan Barzani (@rawan.idrisbarzani) • Instagram ഫോട്ടോകളും വീഡിയോകളും". Retrieved 2020-10-20.
- ↑ "ڕەوان بارزانی شکستی هێنا" (in ഇംഗ്ലീഷ്). Archived from the original on 2022-04-23. Retrieved 2020-10-20.
- ↑ "Rawan Barzani – RAWAN BARZANI" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-10-20.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Kurds Retake Strategic Highway in Iraq's North From ISIS (Published 2015)". The New York Times. Gordon, Michael R.; Callimachi, Rukmini (2015-11-12).
- ↑ "Bernard-Henri Lévy: With the Peshmerga, on the Front Line in the Battle for Mosul" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-10-20.
- ↑ "DER SPIEGEL | Online-Nachrichten". Retrieved 2020-10-20.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Bataille de Mossoul : sur le front avec les Peshmergas". 2016-10-31. Retrieved 2020-10-20.
- ↑ "Dispatches from the frontline: Bernard-Henri Lévy on the road to Mosul" (in ഇംഗ്ലീഷ്). Retrieved 2020-10-20.