രാമവർമ (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
(രാമ വർമ (വിവക്ഷകൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാമ വർമ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- രാമ വർമ്മ (1724-1729) - തിരുവിതാംകൂർ രാജാവ്
- രാമ വർമ്മ VIII - കൊച്ചി രാജാവ്
- രാമ വർമ്മ X - കൊച്ചി രാജാവ്
- മൂലം തിരുനാൾ രാമവർമ്മ - 1885 മുതൽ 1924 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ് ശ്രീമൂലം തിരുനാൾ മഹാരാജാവ്.
- മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ - 2013 മുതൽ തിരുവിതാംകൂറിന്റെ തലമുതിർന്ന അംഗം, അധികാരമുണ്ടായിരുന്നെങ്കിലെ മഹാരാജാവ്.