രാമ രാവണൻ

മലയാള ചലച്ചിത്രം

മാധവിക്കുട്ടിയുടെ മനോമി എന്ന നോവലിനെ ആസ്പദമാക്കി ബിജു വട്ടപ്പാറ സംവിധാനം ചെയ്യുന്ന മലയാളചലച്ചിത്രമാണ് രാമ രാവണൻ. ഈ ചിത്രത്തിൽ സുരേഷ് ഗോപി, ബിജു മേനോൻ , മിത്ര കുര്യൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, ലെന തുടങ്ങിയവർ അഭിനയിക്കുന്നു.

രാമ രാവണൻ
സംവിധാനംബിജു വട്ടപ്പാറ
നിർമ്മാണംവത്സമ്മ ജോസഫ് ഷാർജ
അഭിനേതാക്കൾസുരേഷ് ഗോപി
മിത്ര കുര്യൻ
ബിജു മേനോൻ
നെടുമുടി വേണു
സംഗീതംകൈതപ്രം
ഛായാഗ്രഹണംജിബു ജേക്കബ്
റിലീസിങ് തീയതിമാർച്ച് 26, 2010
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസംഗ്രഹം തിരുത്തുക

അഭിനേതാക്കൾ തിരുത്തുക

നടൻ വേഷം
സുരേഷ് ഗോപി തിരുചെൽവം
മിത്ര കുര്യൻ മനോമി
നെടുമുടി വേണു അന്നാദുരൈ
ബിജു മേനോൻ സൂര്യനാരായണൻ
ജഗതി ശ്രീകുമാർ

പുറം കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=രാമ_രാവണൻ&oldid=3980568" എന്ന താളിൽനിന്ന് ശേഖരിച്ചത്