പശ്ചിമഘട്ടപ്രദേശങ്ങളിൽ കാണപ്പെടുന്ന കൂർത്ത മുഖം ഉള്ള തവളയാണ് രാമനെല്ല മോർമൊറാറ്റ (ശാസ്ത്രനാമം: Ramanella mormorata). ഉത്തര പശ്ചിമ ഘട്ടത്തിലെ മൂന്നു പ്രദേശങ്ങളിൽ നിന്നും മാത്രമാണു ഇതിനെ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.[2]

രാമനെല്ല മോർമൊറാറ്റ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
R. mormorata
Binomial name
Ramanella mormorata
Rao, 1937[1]
  1. Das, I & R. Whitaker (1997) A redescription of Ramanella mormorata Rao, 1937 (Anura, Microhylidae). Alytes 15(3):127-132
  2. S.D. Biju, Gajanan Dasaramji Bhuddhe, Sushil Dutta, Karthikeyan Vasudevan, Chelmala Srinivasulu, S.P. Vijayakumar 2004. Ramanella mormorata. In: IUCN 2012. IUCN Red List of Threatened Species. Version 2012.2. <www.iucnredlist.org>. Downloaded on 2 January 2013.


"https://ml.wikipedia.org/w/index.php?title=രാമനെല്ല_മോർമൊറാറ്റ&oldid=3490558" എന്ന താളിൽനിന്ന് ശേഖരിച്ചത്