രാജ് നാരായൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(രാജ നാരായണൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉന്നതനായ ഒരു സോഷ്യലിസ്റ്റ് നേതാവായിരുന്നു രാജ് നാരൈൻ. 1977ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടിക്കു വേണ്ടി റായ്ബറെലിയിൽ നിന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് മത്സരിച്ചു വിജയിച്ചു. ഇന്ധിരാഗാന്ധി പരാജയപ്പെട്ട ഏക തിരഞ്ഞെടുപ്പും ഇതായിരുന്നു. മൊറാർജി ദേശായി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായി. ലോക് ബന്ധു എന്നും അറിയെപെട്ടു. ഉത്തർപ്രദേശിൽ നിയമസഭാംഗമായിരുന്നു

രാജ് നാരൈൻ
Narain on a 2007 stamp of India
Health Minister of India
ഓഫീസിൽ
March 1977 – January 1979
പ്രസിഡന്റ്Basappa Danappa Jatti and Neelam Sanjiva Reddy
പ്രധാനമന്ത്രിMorarji Desai
പിൻഗാമിRabi Ray
മണ്ഡലംRai Bareli
"https://ml.wikipedia.org/w/index.php?title=രാജ്_നാരായൻ&oldid=3679971" എന്ന താളിൽനിന്ന് ശേഖരിച്ചത്