മലയാള സിനിമയിലെ ഒരു തിരക്കഥാകൃത്താണ് രാജേഷ് ​ ഗോപിനാഥൻ.

2016-ൽ സമീർ താഹിർ സംവിധാനം ചെയ്ത 'കലി' എന്ന സിനിമയുടെ തിരക്കഥയിലൂടെ പ്രശസ്തനായി. ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ഇവ മൂന്നും രാജേഷാണ് ചെയ്തത്. [1]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=രാജേഷ്_ഗോപിനാഥൻ&oldid=2797371" എന്ന താളിൽനിന്ന് ശേഖരിച്ചത്