രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി, തിരുവനന്തപുരം

തിരുവനന്തപുരത്തുള്ള കേരളസർക്കാർ വിമാനചാലകപരിശീലനകേന്ദ്രം

കേരളത്തിൽ സംസ്ഥാന സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ഏവിയേഷൻ ട്രെയിനിങ് സെന്റർ ആണ് രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ,തിരുവനന്തപുരം.

രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി
ലോഗോ
സ്ഥാപിതം1956
സ്ഥലംതിരുവനന്തപുരം, ഇന്ത്യ
വെബ്‌സൈറ്റ്http://www.rajivgandhiacademyforaviationtechnology.org/

കോഴ്‌സുകൾ

തിരുത്തുക

പ്രൈവറ്റ് പൈലറ്റ് ലൈസൻസ്, കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് കോഴ്‌സുകൾ എന്നിവ ഇവിടെ നടത്തുന്നുണ്ട്.

പ്രൈവറ്റ് പൈലറ്റ് ലൈസൻസ്(ഒരു വർഷത്തെ പരിശീലനം, 4060 ഫ്ലയിങ് അവേഴ്‌സ്), പ്രൈവറ്റ് ലൈസൻസ്, കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് പരിശീലനം ഒരുമിച്ച്(മൂന്ന് വർഷ കോഴ്‌സ്), പ്രൈവറ്റ് ലൈസൻസ് എടുത്തവർക്കായി കൊമേഴ്‌സ്യൽ ലൈസൻസ് പരിശീലനം(15 മാസം, 160 ഫ്ലയിങ് അവേഴ്‌സ്) എന്നിവയാണ് ഇവിടത്തെ കോഴ്‌സുകൾ. 15 വീതം സീറ്റുകളുണ്ട്.[1]

മൂന്നുമണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

  1. "രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പരിശീലനം". www.madhyamam.com/. Archived from the original on 2012-05-27. Retrieved 12 മെയ് 2014. {{cite web}}: Check date values in: |accessdate= (help)

പുറം കണ്ണികൾ

തിരുത്തുക