2010ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച പത്രപ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമാണ് രാജലക്ഷ്മി പാർത്ഥസാരഥി. പി.എസ്.ബി.ബി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകയാണ്. ഹിന്ദു ദിന പത്രത്തിലും കുമുദം വാരികയിലും പത്ര പ്രവർത്തകയായിരുന്നു.[1]

രാജലക്ഷ്മി പാർത്ഥസാരഥി
ജനനം (1925-11-08) നവംബർ 8, 1925  (99 വയസ്സ്)
ദേശീയതഇന്ത്യൻ
ജീവിതപങ്കാളി(കൾ)വൈ.ജി. പാർത്ഥസാരഥി
കുട്ടികൾവൈ.ജി. മഹേന്ദ്രൻ

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മശ്രീ
  1. "130 persons chosen for Padma awards 2010". The Hindu. January 26, 2010. Archived from the original on 2010-01-30. Retrieved 2017-03-15.