രാജനന്ദഗാവ് ജില്ല

ഛത്തീസ്ഗഡിലെ ജില്ല

ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ജില്ലയാണ് രാജ്നന്ദ്ഗാവ്. രാജനന്ദ്ഗാവ് ആണ് ആസ്ഥാനം. ഈ ജില്ലയുടെ പടിഞ്ഞാറുവശം മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഗോണ്ഡിയഗഡ്ചിരോളീ ജില്ലകളൂം വടക്കുപടിഞ്ഞാറ് മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയുമാണ്. കിഴക്ക് ദുർഗ് ജില്ല യാണ്. ഡോങ്ഗ്രഗഡ് ഉള്ള ബമ്ലേശ്വരി ക്ഷേത്രം ഈ ജില്ലയിലെ ആകർഷകമാണ്. പ്രസിദ്ധബുദ്ധവിഹാരമായ പ്രഗ്യാൻ ഗിരിയും രാജ്നന്ദ് ഗാവിലുള്ള ഗുരുദ്വാര, ബർഫാനി ധാം എന്നിവയും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.

രാജ്നന്ദഗാവ ജില്ല

राजनांदगांव जिला
രാജ്നന്ദഗാവ ജില്ല (Chhattisgarh)
രാജ്നന്ദഗാവ ജില്ല (Chhattisgarh)
രാജ്യംഇന്ത്യ
സംസ്ഥാനംChhattisgarh
ആസ്ഥാനംരാജ് നന്ദ് ഗാവ്
താലൂക്കുകൾ9
ഭരണസമ്പ്രദായം
 • ലോകസഭാ മണ്ഡലങ്ങൾരാജ്നന്ദ് ഗാവ
 • നിയമസഭാ മണ്ഡലങ്ങൾ6
ജനസംഖ്യ
 (2011)
 • ആകെ1,537,133
 • നഗരപ്രദേശം
231,647
Demographics
 • സാക്ഷരത77.2 per cent
 • സ്ത്രീപുരുഷ അനുപാതം1023
ശരാശരി വാർഷിക പാതം1274 mm
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്
"https://ml.wikipedia.org/w/index.php?title=രാജനന്ദഗാവ്_ജില്ല&oldid=3220567" എന്ന താളിൽനിന്ന് ശേഖരിച്ചത്