മലയാള ഗസൽ ഗായകൻ ഉമ്പായിയുടെ ആത്മകഥയാണ് രാഗം ഭൈരവി. കുട്ടിക്കാലം മുതൽ പിന്നിട്ട വഴികളെ 36 അധ്യായങ്ങളിലായി ഓർത്തെടുക്കുകയാണ് ഈ ഗ്രന്ഥത്തിലദ്ദേഹം. അദ്ദേഹം ഏറ്റവും കൂടുതൽ ഗസലുകൾ ചിട്ടപ്പെടുത്തിയ ഭൈരവി രാഗത്തിന്റെ പേരാണ് പുസ്‌കത്തിന് നൽകിയത്. [1]

രാഗം ഭൈരവി
രാഗം ഭൈരവി
കർത്താക്കന്മാർഉമ്പായി
യഥാർത്ഥ പേര്രാഗം ഭൈരവി
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംആത്മകഥ
പ്രസാധകർഡിസി
പ്രസിദ്ധീകരിച്ച തിയതി
2018

അവലംബം തിരുത്തുക

  1. "ഉമ്പായിയുടെ ആത്മകഥ രാഗം ഭൈരവി പ്രകാശനം ചെയ്തു". www.mediaonetv.in. mediaonetv. 25 ഏപ്രിൽ 2018. Retrieved 30 ജൂലൈ 2020.
"https://ml.wikipedia.org/w/index.php?title=രാഗം_ഭൈരവി_(ആത്മകഥ)&oldid=3401565" എന്ന താളിൽനിന്ന് ശേഖരിച്ചത്