മഹാതമാ ഗാന്ധിയുടെയും കസ്തൂർബാ ഗാന്ധിയുടെയും മൂന്നാമത്തെ മകനാണ് രാംദാസ് ഗാന്ധി.ദക്ഷിണാഫ്രിക്കയിൽ 1897-ല്ലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിനും ഭാര്യ നിർമ്മലയ്ക്കും മൂന്ന് മക്കളുണ്ടായിരുന്നു. സുമിത്ര ഗാന്ധി, കനു ഗാന്ധി, ഉഷാ ഗാന്ധി. പിതാവിന്റെ കൂടെ അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവമായിരുന്നു.

രാംദാസ് ഗാന്ധി
ജനനം
Ramdas Mohandas Gandhi

1897
മരണം1969
Poona, Maharashtra, India



"https://ml.wikipedia.org/w/index.php?title=രാംദാസ്_ഗാന്ധി&oldid=3957704" എന്ന താളിൽനിന്ന് ശേഖരിച്ചത്