രശ്മി വർമ്മ
ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക
രശ്മി വർമ്മ ബീഹാറിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരിയും ഭാരതീയ ജനതാപാർട്ടി അംഗവുമാണ്.[2] 2014 ഓഗസ്റ്റ് 25 മുതൽ അവർ ബീഹാർ നിയമസഭയിൽ നർക്കതിയാഗഞ്ചിനെ പ്രതിനിധീകരിക്കുന്നു. 2014-ലെ ഉപതെരഞ്ഞെടുപ്പിൽ ബീഹാറിലെ നർകതിയാഗഞ്ചിൽ നിന്ന് വിജയിച്ച അവർ നർകതിയാഗഞ്ച് മുൻ മേയറായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് മത്സരിച്ച വിനയ് വർമയെ തോൽപ്പിച്ച് അവർ 2020 ലെ തിരഞ്ഞെടുപ്പിൽ നർകതിയാഗഞ്ചിൽ നിന്ന് വിജയിച്ചു.[3][4]
രശ്മി വർമ്മ | |
---|---|
ബിഹാർ ലെജിസ്ലേറ്റീവ് അസംബ്ലി അംഗം | |
പദവിയിൽ | |
ഓഫീസിൽ 2020 | |
മുൻഗാമി | വിനയ് വർമ്മ |
മണ്ഡലം | നർകതിയാഗഞ്ച് |
ഓഫീസിൽ 2014–2015 | |
മുൻഗാമി | സതീഷ് ചന്ദ്ര ദുബെ |
പിൻഗാമി | വിനയ് വർമ്മ |
മണ്ഡലം | നർകതിയാഗഞ്ച് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | [1] | 4 ജനുവരി 1967
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
ജോലി | Politician |
അവലംബം
തിരുത്തുക- ↑ "बिहार विधान सभा सचिवालय - सप्तदश बिहार विधान सभा मे माननीय सदस्यों की जन्म तिथि एवं टर्मवार सूची" (PDF). Bihar Vidhan Sabha (in Hindi). Archived (PDF) from the original on 27 April 2023.
{{cite web}}
: CS1 maint: unrecognized language (link) - ↑ "BIHAR VIDHAN SABHA/Know your MLA". vidhansabha.bih.nic.in. Retrieved 2020-12-09.
- ↑ "Rashmi Varma bjp Candidate 2020 विधानसभा चुनाव परिणाम Narkatiaganj". Amar Ujala (in ഹിന്ദി). Retrieved 2020-12-09.
- ↑ Live, A. B. P. "Bihar Elections 2020 Candidate | Rashmi Varma | Narkatiaganj". news.abplive.com (in ഇംഗ്ലീഷ്). Retrieved 2020-12-09.