മലയാള ചലച്ചിത്ര സംവിധായകനാണ് രതീഷ് അമ്പാട്ട്. ദിലീപ്, സിദ്ധാർഥ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി 2018ൽ പുറത്തിറങ്ങിയ കമ്മാരസംഭവം ആണ് ആദ്യ ചിത്രം.

രതീഷ് അമ്പാട്ട്
Rathish Ambat.jpg
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്ര സംവിധായകൻ
സജീവ കാലം2018–മുതൽ

സിനിമ ജീവിതംതിരുത്തുക

ലാൽ ജോസ്സിന്റെ സംവിധാന സഹായിയായും, പരസ്യ ചലച്ചിത്ര സംവിധായകനായും സേവനമനുഷ്ടിച്ചിട്ടുള രതീഷ്, 2018-ലാണ് ആദ്യ ചിത്രം സംവിധാനം ചെയുന്നത്.മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത് . ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു കമ്മാരസംഭവം.


ചിത്രങ്ങൾതിരുത്തുക

S.No വർഷം ചിത്രം തിരക്കഥ അഭിനേതാക്കൾ
1 2018 കമ്മാരസംഭവം മുരളി ഗോപി ദിലീപ്,മുരളി ഗോപി,സിദ്ധാർഥ്

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=രതീഷ്_അമ്പാട്ട്&oldid=3339491" എന്ന താളിൽനിന്ന് ശേഖരിച്ചത്