രജിതൻ കണ്ടാണശ്ശേരി
രജിതൻ കണ്ടാണശ്ശേരി (കണ്ടാണശ്ശേരി, തൃശ്ശൂർ ജില്ല) ഒരു ഇന്ത്യക്കാരനായ എഴുത്തുകാരനും അധ്യാപകനുമാണ്. കെ. എസ്. അപ്പുവിൻറെയും തങ്കയുടേയും മകനായി കണ്ടാണശ്ശേരിയിൽ ജനനം.
പ്രാരംഭ ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകതന്റെ പ്രാരംഭ വിദ്യാഭ്യാസം കണ്ടാണശ്ശേരി എക്സൽസിയർ എൽപ്പി സ്കൂൾ, എം.എസ്.എസ് യു.പി സ്കൂൾ എന്നിവിടങ്ങളിൽ പൂർത്തിയാക്കി. മറ്റം സെൻറ് ഫ്രാൻസിസ് ബോയ്സ് ഹൈസ്കൂളിലും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലും തൃശ്ശൂർ സെൻറ് തോമസ് കോളേജിലും ഒല്ലൂർ ബി.എഡ് സെൻററിലും ഉയർന്ന വിദ്യാഭ്യാസം നേടി.
ജോലി
തിരുത്തുകകുന്നംകുളം ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സുവോളജി അധ്യാപകനായി ജോലി ചെയ്യുന്നു. അദ്ദേഹം തന്റെ ആദ്യ നോവലായ 'തരങ്ങഴി' എഴുതിയാണ് ശ്രദ്ധേയനാകുന്നത്.[1] [2] [3] [4]
കൃതികൾ
തിരുത്തുകവ്യക്തിപരമായ ജീവിതം
തിരുത്തുകഭാര്യ രാജി, മക്കൾ നീരജ, നീരജ്
അവലംബങ്ങൾ
തിരുത്തുക- ↑ https://newspaper.mathrubhumi.com/pravasi/mumbai/mumbai-1.9650747
- ↑ https://epaper.deshabhimani.com/3881520/Thrissur/Thrissur-19th-2024-June#page/6/1
- ↑ https://thasrak.com/author/rajithan-kandanassery/
- ↑ https://www.youtube.com/watch?v=3GluPMZZ0gE&t=32s
- ↑ 1994 ജനുവരി 30 ഫെബ്രുവരി 5 ആഴ്ചപതിപ്പ് പേജ് 46
- ↑ 1994ഒക്ടോബർ 30 നവംബർ 5 മാതൃഭൂമി ആഴ്ചപതിപ്പ് പേജ് 47
- ↑ 1990 ജനുവരി 7-13 മാതൃഭൂമി ആഴ്ചപതിപ്പ് പേജ് 49
- ↑ 1998 ജൂൺ 5-11 മാതൃഭൂമി ആഴ്ചപതിപ്പ് പേജ് 40
- ↑ 1991 മാർച്ച് 17-23 മാതൃഭൂമി ആഴ്ചപതിപ്പ് പേജ് 49
- ↑ 2015 ഏപ്രിൽ 10 ലെ സമകാലിക മലയാളം വാരികയിൽ പേജ് 36 ൽ
- ↑ ഉപദ്ധ്വനി മിനിക്കഥാ പതിപ്പ് 2017ൽ പേജ് 119 ൽ
- ↑ കുങ്കുമം വാരിക 1995 നവംബർ 19 പേജ് 48
- ↑ https://www.dcbooks.com/tharangazhi-by-rajithan-kandanassery-rr.html