മേഘാലയആസ്ഥാനമായുള്ള ഇന്ത്യൻ ഫുട്‌ബോൾ ക്ലബുകളിലൊന്നാണ് രങ്ദജിദ് യുണൈറ്റഡ് എഫ്.സി. 1987ലാണ് ക്ലബ് സ്ഥാപിതമായത്.ഐ-ലീഗ്‌സെക്കന്റ് ഡിവിഷനിലെ നിലവിലെ ജേതാക്കൾ കൂടിയാണ് ഇവർ.

രങ്ദജിദ് യുണൈറ്റഡ് എഫ്.സി
Rangdajied United FC
പൂർണ്ണനാമംരങ്ദജിദ് യുണൈറ്റഡ് ഫുട്ബോൾ ക്ലബ്
വിളിപ്പേരുകൾRUFC
സ്ഥാപിതം1987 as Ar-Hima
മൈതാനംജവഹർലാൽ നെഹ്റു സ്റ്റേഡിയം
(കാണികൾ: 30,000)
ചെയർമാൻകാരസിംങ് കുർബാൻ
മാനേജർസന്തോഷ് കശ്യപ്
ലീഗ്I-League
I-LeagueFirst Season
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Current season


സ്‌പോൺസർ തിരുത്തുക

ഇറ്റാലിയൻ അത്തലറ്റിക് ഫൂട്‌വെയർ കമ്പനിയായ ദിയഡോറയാണ് ഈ ഫുട്‌ബോൾ കമ്പനിയുടെ സ്‌പോൺസർ.ഇന്ത്യയിൽ ദിയഡോറ സ്‌പോൺസർ ചെയ്യുന്ന ഏക ടീം രങ്ദജിദ് യുണൈറ്റഡ് എഫ്.സിയാണ്.

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

1.ഔദ്യോഗിക ഫേസ് ബുക്ക് പേജ്‌[1]
2. http://www.mathrubhumi.com/sports/story.php?id=422002 Archived 2014-01-16 at the Wayback Machine.
3. http://www.123entertainer.com/2014/01/4564645.html[പ്രവർത്തിക്കാത്ത കണ്ണി]
4.http://www.goal.com/en-us/teams/india/1910/rangdajied-united-fc?fref=ts