യർവാദാ സെൻട്രൽ ജയിൽ
മഹാരാഷ്ട്രയിൽ പൂണെ നഗരപ്രാന്തത്തിലുള്ള യർവാദാ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രധാനമായ ഒരു ജയിലാണ് യർവാദാ സെൻട്രൽ ജയിൽ. ഇന്ത്യയിലെ സ്വാതത്ര്യ സമരകാലത്ത്, മഹാത്മാഗാന്ധിയേയും മറ്റനേകം സ്വാതന്ത്ര്യസമര സേനാനികളേയും ഈ ജയിലിൽ ബ്രിട്ടീഷുകാർ പാർപ്പിച്ചിട്ടുണ്ട്. 1932 സെപ്റ്റംബർ 24 നു പൂനെ കരാറിൽ ഈ ജയിലിലെ വച്ചാണ് മഹാത്മാ ഗാന്ധി ഒപ്പുവച്ചത്.
Location | യർവാദാ , മഹാരാഷ്ട്ര, ഇന്ത്യ |
---|---|
Coordinates | 18°33′52″N 73°53′23″E / 18.564575°N 73.889651°E |
Status | operational |
Managed by | Government of Maharashtra, India |
നിർമ്മാണം
തിരുത്തുക1880 ൽ ബ്രിട്ടീഷുകാരാണ് യർവാദാ സെൻട്രൽ ജയിൽ നിർമ്മിച്ചത് [1]. തുടർന്ന്, സാന്ത്വന്ത്യ സമര കാലഘട്ടത്തിലും, സ്വാതന്ത്ര്യാനന്തരം അടിയന്തരാവസ്ഥ നടപ്പാക്കിയ കാലഘട്ടത്തിലും, വിപ്ലവകാരികളെ പാർപ്പിച്ചിരുന്നത് ഈ ജയിലിൽ ആയിരുന്നു.