യോഷിയാക്കി ഇഷിസാവ
കംബോഡിയയിലെ പ്രസിദ്ധമായ അങ്കോർ വാട്ട് ക്ഷേത്രസമുച്ചയത്തിന്റെ രക്ഷയ്ക്കായി ദശാബ്ദങ്ങളോളം പ്രവർത്തിച്ച ജപ്പാൻ ചരിത്രകാരനാണ് യോഷിയാക്കി ഇഷിസാവ. 2017 ൽ മാഗ്സസെ പുരസ്കാരം ലഭിച്ചു.[1]
യോഷിയാക്കി ഇഷിസാവ | |
---|---|
ജനനം | |
ദേശീയത | ജപ്പാൻ |
തൊഴിൽ | ചരിത്ര സ്മാരകങ്ങളുടെ സംരക്ഷകൻ |
അറിയപ്പെടുന്നത് | അങ്കോർ വാറ്റ് ക്ഷേത്രസമുച്ചയത്തിന്റെ സംരക്ഷണം |