യോവാക്കീം
ക്രിസ്തീയ വിശ്വാസങ്ങൾ പ്രകാരം മറിയത്തിന്റെ പിതാവ് ആണ് യോവാക്കീം ("he whom Yahweh has set up", Hebrew: יְהוֹיָקִים Yəhôyāqîm, Greek Ἰωακείμ Iōākeím). അദ്ദേഹത്തിന്റെ തിരുനാൾ ദിവസം ജൂലൈ 26 ആണ്.
വിശുദ്ധ യോവാക്കീം | |
---|---|
Father of the Blessed Virgin Mary; Confessor | |
ജനനം | 100 BC unknown real day Jerusalem |
മരണം | unknown Jerusalem |
വണങ്ങുന്നത് | കത്തോലിക്കാസഭ ഓർത്തഡോൿസ് സഭകൾ ആംഗ്ലിക്കൻ സഭ ഇസ്‌ലാം Aglipayan Church |
നാമകരണം | Pre-Congregation |
ഓർമ്മത്തിരുന്നാൾ | July 26 (Anglican Communion), (Catholic Church); September 9 (Eastern Orthodox Church), (Greek Catholics); March 20 (General Roman Calendar, 1584-1738); Sunday after the Octave of the Assumption (General Roman Calendar, 1738-1913); August 16 (General Roman Calendar, 1913-1969) |
പ്രതീകം/ചിഹ്നം | Lamb, doves, with Saint Anne or Mary |
മദ്ധ്യസ്ഥം | Adjuntas, Puerto Rico, fathers, grandparents, Fasnia (Tenerife) |
ക്രൈസ്തവ വീക്ഷണത്തി
തിരുത്തുകജോവാക്കിന്റെ കഥ ബൈബിളിൽ പറഞ്ഞിട്ടില്ല.
ഇസ്‌ലാമികവീക്ഷണത്തിൽ
തിരുത്തുകഇസ്ലാമിക വിശ്വാസങ്ങൾ പ്രകാരം മറിയത്തിന്റെ പിതാവ് ആണ് ഇമ്രാൻ (Arabic: آل عمران) [Qur'an 19:28].