പശ്ചിമ ആഫ്രിക്കയിലെ ഏറ്റവും വലിയ ഗോത്രവർഗ്ഗങ്ങളിൽ ഒന്നാണ് യോരുബ. യോരുബ ജനങ്ങളിൽ ഭൂരിഭാഗവും യോരുബ ഭാഷ സംസാരിക്കുന്നവരാണ്. പശ്ചിമാഫ്രിക്കയിലെ ജനസംഖ്യയിൽ 5 കോടി ജനങ്ങൾ യോരുബ ഗോത്ര വർഗ്ഗത്തിൽപ്പെട്ടവരാണ്. നൈജീരിയയിലെ പ്രധാന ജനവിഭാഗമായ ഇവർ അവിടത്തെ മൊത്തം ജനസംഖ്യയുടെ 21 ശതമാനം വരും.

യോരുബ
Kwara State drummers
Total population
Over 30 million (est.)
ഗണ്യമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ
 നൈജീരിയ 29,039,480 [1]
 ബെനിൻ1,009,207+[2]
 ഘാന350,000[3]
 ടോഗോ85,000[4]
 കാനഡ3,315+ (2006)[5][6]
ഭാഷകൾ
Yoruba, Yoruboid languages
മതവിഭാഗങ്ങൾ
Christianity, Islam, Orisha veneration and Ifá .
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Bini, Nupe, Igala, Itsekiri, Ebira,
നൈജീരിയയിലെ യോരുബ ഗോത്രവർഗ്ഗങ്ങളുടെ വിതരണം


  1. "CIA.gov". Archived from the original on 2019-03-29. Retrieved 2011-01-24.
  2. "CIA.gov". Archived from the original on 2015-09-18. Retrieved 2011-01-24.
  3. Joshuaproject.net
  4. Joshuaproject.net
  5. "Ethnic origins, 2006 counts, for Canada, provinces and territories". bottom: Statistics Canada. Archived from the original on 2016-08-18. Retrieved 2010-04-04.
  6. 19,520 identify as Nigerian, 61,430 identify as Canadians.
"https://ml.wikipedia.org/w/index.php?title=യോരുബ&oldid=3789492" എന്ന താളിൽനിന്ന് ശേഖരിച്ചത്