ജാപ്പനീസ്-ഇംഗ്ലിഷ് അവാങ് ഗാർദ് കലാകാരിയും സംഗീതജ്ഞയും ചലച്ചിത്ര നിർമാതാവുമാണ് യോകോ ഓനോ. ജനനം 1922-ൽ ജപ്പാനിലെ ടോക്ക്യോയിൽ. താമസിക്കുന്നതും പ്രവർത്തിക്കുന്നതും അമേരിക്കയിലെ ന്യൂയോർക്കിൽ.

Yoko Ono
小野 洋子
Yoko Ono at the Museum of Contemporary Art of the University of São Paulo, Brazil
പശ്ചാത്തല വിവരങ്ങൾ
വിഭാഗങ്ങൾAvant-garde, rock, pop, electronica, Shibuya kei, Fluxus, dance
തൊഴിൽ(കൾ)Artist, musician, film director, peace activist
ഉപകരണ(ങ്ങൾ)Vocals, piano
വർഷങ്ങളായി സജീവം1961–present
ലേബലുകൾApple, Geffen, Polydor, Rykodisc, Astralwerks, Chimera Music

ജീവിതരേഖ

തിരുത്തുക

രണ്ടാം ലോകമഹായുദ്ധ കാലത്ത് ജാപ്പനീസ് ബഹു-മാധ്യമ കലാകാരിയും സംഗീതജ്ഞയും സന്നദ്ധപ്രവർത്തകയുമായ യോക്കോ ഓനോയുടെ കുടുംബം അമേരിക്കയിലേക്ക് കുടിയേറുമ്പോൾ അവർക്ക് 19 വയസായിരുന്നു. ന്യൂയോർക്കിലെ യുദ്ധാനന്തര ആശയ കേന്ദ്രീകൃത കലാപ്രസ്ഥാനത്തിലെ പ്രധാനിയായ യോക്കോ യൂറോപ്യൻ കലാപ്രസ്ഥാമായ 'ദാദ'യിൽ നിന്ന് പ്രചോ ദനം ഉൾക്കൊണ്ട് 1960-കളിൽ സ്ഥാപിതമായ 'ഫ്ളക്സസ്' എന്ന അവാന്തെ ഗാർഡ് ഗ്രൂപ്പുമായി വളരെ അടുത്തബന്ധം പുലർത്തി. 1969-ൽ ഇവർ ബീറ്റിൽസ് അംഗമായ ജോൺ ലെന്നനെ വിവാഹംകഴിച്ചു. പിന്നീട് ബീറ്റിൽസുമായി സഹകരിച്ചു പ്രവർത്തിച്ചു. ലെനനുമായി ചേർന്ന് സംഗീതത്തിലും യുദ്ധവിരുദ്ധ പ്രവർത്തനങ്ങളിലുമുള്ള തന്റെ പങ്കാളിത്തം ഓനോയെ അന്താരാഷ്ട്രതലത്തിൽ പ്രശസ്തയാക്കി.

ആൽബങ്ങൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക
Year Song UK U.S. Dance Album
1971 "Mrs. Lennon"/"Midsummer New York" - - Fly
"Don't Worry Kyoko (Mummy's Only Looking for Her Hand in the Snow)" - -
1972 "Now or Never"/"Move on Fast" - - Approximately Infinite Universe
"Mind Train"/"Listen, the Snow Is Falling" - -
1973 "Death of Samantha"/"Yang Yang" - - Approximately Infinite Universe
"Josejoi Banzai (Part 2)" (Japan-only) - -
"Woman Power"/"Men, Men, Men" - - Feeling the Space
"Run, Run, Run"/"Men, Men, Men" - -
1974 "Yume O Motou (Let's Have A Dream)"/"It Happened" (Japan-only release) - -
1981 "Walking on Thin Ice"/"It Happened" 35 13 Season of Glass (1997 re-release), Double Fantasy (2000 re-release)
"No, No, No"/"Will You Touch Me" - - Season of Glass
1982 "My Man"/"Let The Tears Dry" - - It's Alright (I See Rainbows)
"Never Say Goodbye"/"Loneliness" - -
1985 "Hell in Paradise"/"Hell in Paradise" (instrumental) - 12 Starpeace
"Cape Clear"/"Walking on Thin Ice" (promo) - -
2001 "Open Your Box" (remixes) 144 25 remixes compiled on Open Your Box (2007)
2002 "Kiss Kiss Kiss" (remixes) - 20
"Yang Yang" (remixes) - 17
2003 "Walking on Thin Ice" (remixes) 35 1
"Will I" (remixes)/"Fly" (remixes) - 19
2004 "Hell in Paradise" (remixes) - 4
"Everyman… Everywoman…" (remixes) - 1
2007 "You’re the One" (remixes) - 2
"No, No, No" (remixes) - 1
2008 "Give Peace a Chance" (remixes) - 1
2009 "I'm Not Getting Enough" (remixes) - 1
2010 "Give Me Something" (remixes) - 1
"Wouldnit (I'm a Star)" - 1
2011 "Move on Fast" - 1
"Talking to the Universe" - 1
"https://ml.wikipedia.org/w/index.php?title=യോകോ_ഓനോ&oldid=2882076" എന്ന താളിൽനിന്ന് ശേഖരിച്ചത്