യൂ വറ്റേസ്( ജനനം മാർച്ച് 5, 1970) ജാപ്പനീസ് ഷോജോ മംഗ കലാകാരിയാണ്. 1997-ലെ ഷോഗകുകൻ മംഗ അവാർഡ് യൂ വറ്റേസിന് ലഭിക്കുകയുണ്ടായി. സെറെസ്, സെലെഷ്യൽ ലിഗെൻഡ് എന്ന അനിമേഷൻ ടെലിവിഷൻ സീരീസ് എഴുതിയത് യൂ വറ്റേസ് ആണ്. ഒരു ഫാന്റസി ഷോജോ മംഗ സീരീസ് ആണിത്. [1]

യൂ വറ്റേസ്
Yuu Watase illustrating a sample of Ayashi no Ceres at Lucca Comics 2004 in Italy
Yuu Watase illustrating a sample of Ayashi no Ceres at Lucca Comics 2004 in Italy
ജനനം (1970-03-05) മാർച്ച് 5, 1970  (54 വയസ്സ്)
Osaka, Japan
തൊഴിൽCartoonist, writer, artist and illustrator
ദേശീയതJapanese
GenreFantasy, Romance
വിഷയംshōjo manga, bishōnen manga

പ്രവർത്തനങ്ങൾ തിരുത്തുക

യൂ വറ്റേസ് ലവർ കോമിക്സ് തിരുത്തുക

ഷോനെൻ സണ്ടെ കോമിക്സ് തിരുത്തുക

'യൂ വറ്റേസ് മാസ്റ്റർപീസ് കളക്ഷൻ തിരുത്തുക

  1. Gomen Asobase!
  2. Magical
  3. Otenami Haiken!
  4. Suna no Tiara
  5. Mint de Kiss Me

യൂ ടോപിക് കളക്ഷൻ തിരുത്തുക

  1. Oishii Study
  2. Musubiya Nanako

യൂ വറ്റേസിന്റെ ബെസ്റ്റ് സെലെക്ഷൻ തിരുത്തുക

  1. Sunde ni Touch
  2. Perfect Lovers

Watase Yuu Flower Comics Deluxe, Kanzenban, Shogakukan Bunko തിരുത്തുക

ബൻകോബാൻ തിരുത്തുക

  • Fushigi Yūgi Bunko – 10 Vols.
  • Ayashi no Ceres (Ceres, Celestial Legend) Bunko – 7 Vols.
  • Alice 19th Bunko – 4 Vols.
  • Zettai Kareshi Bunko – 3 Vols.
  • Imadoki! Bunko – 3 Vols.
  • Shishunki Miman Okotowari Bunko – 3 Vols.

കൻസെൻബൻ തിരുത്തുക

  • Fushigi Yūgi Kanzenban – 9 Vols.

ഫ്ലവർ കോമിക്സ് ഡീലക്സ് തിരുത്തുക

  1. Shishunki Miman Okotowari
  2. Shishunki Miman Okotowari/Zoku Shishunki Miman Okotowari
  3. Zoku Shishunki Miman Okotowari
  4. Pajama de Ojama
  5. Mint de Kiss Me
  6. Epotoransu! Mai

ആർട്ട് ബുക്ക്സ് തിരുത്തുക

  • Watase Yuu Illustration Collection Fushigi Yūgi
  • Watase Yuu Illustration Collection – Part 2 Fushigi Yūgi Animation World
  • "Ayashi no Ceres" Illustration Collection Tsumugi Uta ~Amatsu Sora Naru Hito o Kofutote~
  • Yuu Watase Post Card Book I
  • Yuu Watase Post Card Book II

നോവൽസ് തിരുത്തുക

  • Shishunki Miman Okotowari – 4 Vols.
  • Fushigi Yūgi – 18 Vols.
  • Ayashi no Ceres – 6 Vols.
  • Fushigi Yugi: Genbu Kaiden – 1 Vol.
  • Absolute Boyfriend – 6 Vols.
  • Masei Kishin Den (Illustration)
  • Yada ze! (Illustration)
  • Piratica (Illustration)

അവലംബം തിരുത്തുക

  1. 小学館漫画賞: 歴代受賞者 (in Japanese). Shogakukan. Retrieved August 19, 2007.

http://www.viz.com/shojo-beat

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=യൂ_വറ്റേസ്&oldid=3621058" എന്ന താളിൽനിന്ന് ശേഖരിച്ചത്