പോർച്ചുഗീസ് കവിയും വിവർത്തകനുമായ ഹോസെ ഫോണ്ടിനാസ് എന്ന യൂഷെനിയോ ദെ അന്ദ്രാജ് പോർട്ടുഗലിലെ ഫ്യുന്താവോ എന്ന ഗ്രാമത്തിലാണ് ജനിച്ചത് (19 ജനു: 1923 – 13 ജൂൺ :2005[1]). സമകാലീന പോർച്ചുഗീസ് സാഹിത്യത്തിൽ ഉന്നതമായ സ്ഥാനമാണ് കവിയായ അന്ത്രാജിനുള്ളത്.ആദ്യത്തെ കവിതാസമാഹാരമായ നാഴ്സിസസ് 1940ൽ പുറത്തുവന്നു. തുടർന്ന് ഇരുപതിലധികം കവിതാഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. സാഫോ, ലോർക, യാന്നിസ് റിറ്റ്സോസ് തുടങ്ങിയവരുടെ കൃതികൾ പോർച്ചുഗീസിലേക്ക് അന്ത്രാജ് പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്.

യൂഷെനിയോ ദെ അന്ദ്രാജ്
Portrait of Eugénio de Andrade (2010)
Portrait of Eugénio de Andrade (2010)
ജനനംJosé Fontinhas
(1923-01-19)19 ജനുവരി 1923.
Póvoa de Atalaia, Fundão
മരണം13 ജൂൺ 2005(2005-06-13) (പ്രായം 82)
Porto, Portugal
തൂലികാ നാമംEugénio de Andrade
തൊഴിൽPoet
ഭാഷPortuguese
ദേശീയതPortuguese
പൗരത്വംPortuguese
വിദ്യാഭ്യാസംLiceu Passos Manuel
Escola Técnica Machado de Castro
Period1936-2005
GenreLyricism
അവാർഡുകൾCamões Prize
വെബ്സൈറ്റ്
Fundação Eugénio de Andrade
  1. His baptismal date reads 1 February 1923, however, every biographic book and the Eugénio de Andrade Foundation state 19 January 1923.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=യൂഷെനിയോ_ദെ_അന്ദ്രാജ്&oldid=3642537" എന്ന താളിൽനിന്ന് ശേഖരിച്ചത്