യൂറോപ്പ് ആത്മചിഹ്‌നങ്ങൾ
വി.ജി. തമ്പി രചിച്ച യാത്രാ വിവരണ ഗ്രന്ഥമാണ് യൂറോപ്പ് ആത്മചിഹ്‌നങ്ങൾ. ഈ ഗ്രന്ഥത്തിന് 2015 ലെ കേരള സാഹിത്യ അക്കാദമിയുടെ യാത്രാ വിവരണത്തിനുള്ള പുരസ്കാരം ലഭിച്ചു.[1]
കർത്താവ് | വി.ജി. തമ്പി |
---|---|
ഭാഷ | മലയാളം |
വിഷയം | യാത്രാവിവരണം |
പ്രസാധകർ | ഡി.സി. ബുക്സ് |
ഏടുകൾ | 230 |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം |
ISBN | 978-81-264-4891-3 |
ഉള്ളടക്കം
തിരുത്തുകയൂറോപ്പിന്റെ കലാ ഭൂപടങ്ങളിലൂടെയുള്ള എഴുത്തുകാരന്റെ സഞ്ചാരമാണീ കൃതിയുടെ ഉള്ളടക്കം. ഡി.സി.ബുക്സാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.
പുരസ്കാരങ്ങൾ
തിരുത്തുക- 2015 ലെ കേരള സാഹിത്യ അക്കാദമിയുടെ യാത്രാ വിവരണത്തിനുള്ള പുരസ്കാരം