ഇന്ന് ഉപയോഗത്തിലിരിക്കുന്ന അത്യാധുനിക പോർവിമാനങ്ങളിൽ വച്ച് ഏറ്റവും മെയ്‌വഴക്കമുള്ളത് എന്ന ഖ്യാതിയുള്ള വിമാനമാണ് യൂറൊഫൈറ്റർ ടൈഫൂൺ. എഫ്-4 ഫാൻറത്തിന്റെ രണ്ടാം തലമുറക്കാരനായിട്ടാണ് ഇതിനെ വികസിപ്പിച്ചത്. യൂറോസ്പേസ് കമ്പനിയും(GmbH) യൂറോപ്യൻ എയ്റൊസ്പേസും സം‌യുക്തമായാണ് ഇതു നിർമ്മിക്കുന്നത്, ഇന്നിത് മറ്റിടങ്ങളിലും നിർമ്മിക്കുന്നുണ്ട്. 1994-ൽ വികസിപ്പിക്കാൻ തുടങ്ങിയെങ്കിലും 2003-ലാണ് വാണിജ്യാടിസ്ഥാനത്തിൽ ഇറക്കിയത്. സമയം കൂടുതൽ എടുത്തതുകൊണ്ട് ആധുനികവത്കരിക്കാൻ കഴിഞ്ഞിട്ടുണ്ട്. [1]

യൂറൊഫൈറ്റർ ടൈഫൂൺ
Eurofighter-1.jpg
തരം ബഹുമുഖ യുദ്ധ വിമാനം/ബോംബർ
നിർമ്മാതാവ് യുറോസ്പേസ്
രൂപകൽപ്പന യുറോസ്പേസ്
ആദ്യ പറക്കൽ 1994-03-27(പൂർവ്വരൂപത്തിൽ)
പുറത്തിറക്കിയ തീയതി 2003-06-30
ഒന്നിൻ്റെ വില അറിയില്ല

വികസനംതിരുത്തുക

നിർമ്മാണ ചുരുക്കം
രാജ്യം പങ്ക് 1 പങ്ക് 2 പങ്ക് 3 മൊത്തം
  ഓസ്ട്രിയ 0 15 0 15
  Germany 44 68 68 180
  ഇറ്റലി 29 46 46 121
  Saudi Arabia 0 48 24 72
  സ്പെയിൻ 20 33 34 87
  United Kingdom 55 89 88 232
ആകെ 148 299 260 707

ചരിത്രംതിരുത്തുക

അവലംബംതിരുത്തുക

  1. Robert Jackson, The Encyclopedia of Aircraft. pages 194, 195. Silverdale Books 2004
"https://ml.wikipedia.org/w/index.php?title=യൂറൊഫൈറ്റർ_ടൈഫൂൺ&oldid=2157051" എന്ന താളിൽനിന്ന് ശേഖരിച്ചത്