യൂബെനാഞ്ചി സ്വാമ്പ് ദേശീയോദ്യാനം
ആസ്ത്രേലിയയിലെ ക്യൂൻസ് ലാന്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് യൂബെനാഞ്ചി സ്വാമ്പ് ദേശീയോദ്യാനം. താഴ്ന്ന പ്രദേശങ്ങളിലെ ഉഷ്ണമേഖലാ മഴക്കാടുകളിലെ പക്ഷികളെ സംരക്ഷിക്കുന്നതിൽ പ്രധാനപ്പെട്ട പക്ഷിസങ്കേതമായ കോസ്റ്റൽ വെറ്റ് ട്രോപ്പിക്കിന്റെ ഭാഗമായ ഈ ദേശീയോദ്യാനത്തിനുള്ള പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടൂണ്ട്. [1]
യൂബെനാഞ്ചി സ്വാമ്പ് ദേശീയോദ്യാനം Park Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Innisfail |
നിർദ്ദേശാങ്കം | 17°25′24″S 145°57′25″E / 17.42333°S 145.95694°E |
സ്ഥാപിതം | 1968 |
വിസ്തീർണ്ണം | 17.2 km2 (6.6 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | യൂബെനാഞ്ചി സ്വാമ്പ് ദേശീയോദ്യാനം Park |
See also | Protected areas of Queensland |
നോർത്ത് ജോൺസ്റ്റോൺ, വെറ്റ് ട്രോപ്പിക്സ് ഓഫ് ക്യൂൻസ് ലാന്റ് ജൈവമേഖലയുടെ ഭാഗമായ റസ്സൽ നദികളിലെ ജലസംഭരണമേഖലകളിലാണീ ദേശീയോദ്യാനത്തിന്റെ സ്ഥാനം. [2]
അവലംബം
തിരുത്തുക- ↑ BirdLife International. (2011). Important Bird Areas factsheet: Coastal Wet Tropics. Downloaded from "Archived copy". Archived from the original on 2007-07-10. Retrieved 18 November 2012.
{{cite web}}
: CS1 maint: archived copy as title (link) on 2011-12-16. - ↑ "Eubenangee Swamp National Park". WetlandInfo. Department of Environment and Heritage Protection. Retrieved 30 March 2016.