പോർച്ചുഗീസ് കോളനി ഭരണത്തിൽ നിനും ആഫ്രിക്കൻ രാജൃമായ അംഗോളയെ മോചിപ്പിക്കാൻ രൂപം കൊണ്ട പോരാട്ട സംഘടനയാണ് 'യൂണീറ്റ. ദി നാഷണൽ യൂണിയൻ ഫോർ തെ ഇൻഡിപെൻഡൻസ് ഓഫ് അംഗോള (ഇംഗ്ലീഷ്: The National Union for the Independence of Angola) എന്നതാണ് ഇതിന്റെ പുർണ്ണരൂപം. 1966 മാർച്ച്‌ 13-നാണ് യൂണീറ്റ രൂപികരിച്ചത്. അംഗോള സ്വാതന്ത്ര സമരത്തിനെത്തുടർന്ന് രാജൃത്തെ പ്രധാന കഷിയായ M.P.L.A-യുമായി യൂണീറ്റക്ക് ഉണ്ടായായ അഭിപ്രായ വ്യത്യാസങ്ങൾ ഇരുപതാംനൂറ്റാണ്ട് കണ്ട ഏറ്റവും രക്തരൂഷിതമായ ആഭ്യന്തര യുദ്ധത്തിനിടയാക്കി. യു.എസ്.എ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ സഹായം ലഭിച്ച യൂണീറ്റ ഏറ്റവും പ്രമുഖ ഗറില്ലാ സേനകളിലൊന്നായിരുന്നു. 2002 ഫെബ്രുവരിയിൽ നടന്ന ഏറ്റുമുട്ടലിൽ യൂണീറ്റയുടെ പ്രമുഖ നേതാവ് ജോനാസ് സാവിമ്പി കൊല്ലപ്പെട്ടു.

യൂണീറ്റ
നേതാവ്Adalberto Costa Júnior
സ്ഥാപകൻJonas Savimbi,
Antonio da Costa Fernandes
രൂപീകരിക്കപ്പെട്ടത്March 13, 1966
മുഖ്യകാര്യാലയംLuanda, Angola
യുവജന സംഘടനRevolutionary United Youth of Angola
Women's wingAngolan Women's League
പ്രത്യയശാസ്‌ത്രംConservatism[1]
Maoism (historically)[2]
രാഷ്ട്രീയ പക്ഷംCentre-right
Far-left (historically)
അന്താരാഷ്‌ട്ര അഫിലിയേഷൻCentrist Democrat International
Seats in the National Assembly
32 / 220
പാർട്ടി പതാക
വെബ്സൈറ്റ്
unitaangola.org

അവലംബങ്ങൾ

തിരുത്തുക
  1. "Consulado Geral de Angola". Archived from the original on 2013-11-03. Retrieved 2015-03-29.
  2. "Angola-Emergence of UNITA". Retrieved 20 January 2015.
"https://ml.wikipedia.org/w/index.php?title=യൂണീറ്റ&oldid=3945430" എന്ന താളിൽനിന്ന് ശേഖരിച്ചത്