യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്, തൊടുപുഴ

മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്കു കീഴിൽ തൊടുപുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു എഞ്ചിനീയറിങ് വിദ്യാഭ്യാസസ്ഥാപനമാണ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്, തൊടുപുഴ അഥവാ യു.സി.ഇ.ടി. 1996-ൽ ആരംഭിച്ച സ്ഥാപനം 2002 മുതൽ തൊടുപുഴയ്ക്കു സമീപം മുട്ടത്തു സ്വന്തം കാമ്പസിൽ പ്രവർത്തിക്കുന്നു.

യൂണീവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്, തൊടുപുഴ
Uce its gng to rain.jpg
തരംഎഞ്ചിനീയറിങ് വിദ്യാഭ്യാസം
സ്ഥാപിതം1996
വിദ്യാർത്ഥികൾ1344
സ്ഥലംതൊടുപുഴ, കേരളം, ഇന്ത്യ
ക്യാമ്പസ്25 ഏക്കർ (100,000 m2)
കായിക വിളിപ്പേര്UCE
വെബ്‌സൈറ്റ്http://ucet.ac.in/
യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്, തൊടുപുഴ

വിഭാഗങ്ങൾ

തിരുത്തുക

അപ്ലൈഡ് ഇലക്‌ട്രോണിക്സ്, ബി.ടെക്. ഇലക്‌ട്രോണിക്സ്, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ, ഐ.ടി,പോളിമർ, എന്നീ വിഭാഗങ്ങൾ ഉണ്ട്. IEEE,ISTE മുതലായവയുടെ ചാപ്റ്റ്റുകൾ പ്രവർ‍ത്തിക്കുന്നു. 50% സീറ്റുകളിൽ ഗവണ്മെന്റ് ഫീസും, 35% സീറ്റുകളിൽ ഗവണ്മെന്റ് അംഗീകൃത മാനേജുമെന്റ് ഫീസുമാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഔദ്യോഗിക വെബ്‌സൈറ്റ്