യൂണിറ്റ് പമ്പ് സിസ്റ്റം [1] എന്നാൽ ആധുനിക വാണിജ്യ വാഹനത്തിന് ഉപയോഗിക്കുന്ന കൂടിയ മർദ്ദത്തോടെ ഡീസൽ ഇന്ധനം ഇഞ്ചക്ട് ചെയ്യുന്ന പമ്പുകളാണ്.[2]

Unit pumps on Mack's E7 diesel engine

മറ്റുള്ള വാഹനങ്ങളെ അപേക്ഷിച്ച് ഇവയുടെ ഓരോ എഞ്ചിൻ സിലിണ്ടറിലും ഓരോ FIP അഥവാ ഫ്യുവൽ ഇഞ്ചക്ഷൻ പമ്പ് ഉണ്ടാകും .[3] ഇവിടെ പമ്പിന് പവർ ലഭിക്കുക കാമ്ഷാഫ്ടിലെ ഓരോ അധികം വരുന്ന ലോബിൽ നിന്നുമാണ്.

ആയതിനാൽ മറ്റുള്ള യൂണിറ്റ് പമ്പുകൾ തകരാറിലായാലും ഒരു സിലിണ്ടറിൽ നിന്നും ലഭിക്കുന്ന ഊർജ്ജം കൊണ്ട് വാഹനം ചലിപ്പിക്കാവുന്നതാണ്.

ഉപയോഗിക്കുന്ന വാഹന നിർമ്മാതാക്കൾ തിരുത്തുക

പ്രശസ്ത വാണിജ്യ വാഹന നിർമ്മാതാക്കളായ മാക്ക് (നിർത്തലാക്കി), ലൈബെർ,[4]മെഴ്സിഡസ്-ബെൻസ്, ഫ്രൈട്ലൈനർ,[5][6] ഭാരത്ബെൻസ്, വെസ്റ്റേൺ സ്റ്റാർ എന്നിവർ ഈ സിസ്റ്റം ഉപയോഗിച്ച് വരുന്നു. [7]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  1. R. Bosch. "UPS Unit Pump Systems". Retrieved 5 December 2009.
  2. Diesel Fuel Injection. Germany: Robert Bosch GmbH. 1994. p. 147. ISBN 1-56091-542-0. {{cite book}}: |access-date= requires |url= (help)
  3. Delphi. "Delphi electronic unit pump". Archived from the original on 2016-04-20. Retrieved 5 December 2009.
  4. Liebherr. "Liebherr Diesel engine D934 L A6" (Web). Retrieved 17 March 2014.
  5. Freightliner Trucks. "Freightliner business clas M2 line of trucks" (PDF). Freightliner LLC. Archived from the original (PDF) on 2009-01-17. Retrieved 5 December 2009.
  6. Freightliner Trucks. "Freightliner Columbia" (PDF). Archived from the original (PDF) on 2009-06-11. Retrieved 5 December 2009.
  7. Detroit Diesel. "MBE 4000 engine". Retrieved 5 December 2009.