യൂണിയൻ സിറ്റി
യൂണിയൻ സിറ്റി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് അലമേഡ കൗണ്ടിയിൽ സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്തുള്ള ഒരു നഗരമാണ്. ഇത് ഓക്ൿലാൻറിന് ഏകദേശം 20 മൈൽ തെക്കായും, സാൻ ഫ്രാൻസിസ്കോയിൽ നിന്ന് 30 മൈൽ ദൂരെ തെക്ക് കിഴക്കൻ ദിശയിലും, സാൻ ജോസ് നഗരത്തിനു 20 മൈൽ വടക്കു ദിശയിലായും ഈ നഗരം സ്ഥിതിചെയ്യുന്നു. 1959 ജനുവരി 13 ന് സംയോജിപ്പിക്കപ്പെട്ട ഈ നഗരത്തിൽ, ആൽവറാഡോ, ന്യൂ ഹാവൻ, ഡെക്കോട്ടോ സമൂഹങ്ങളേയും കൂട്ടിച്ചേർത്ത് നഗരത്തിൽ ഏകദേശം 72,000 ലധികം ജനങ്ങൾ അധിവസിക്കുന്നു. ഈ നഗരത്തിലെ ജനസംഖ്യ വളരെ വൈവിധ്യമാർന്നതാണ്.[4]
യൂണിയൻ സിറ്റി | ||
---|---|---|
Union City Bay Area Rapid Transit (BART) station | ||
| ||
Location in Alameda County and the state of California | ||
Coordinates: 37°35′47″N 122°02′54″W / 37.59639°N 122.04833°W | ||
Country | United States | |
State | California | |
County | Alameda | |
Incorporated | January 26, 1959[1] | |
• Mayor | Carol Dutra-Vernaci | |
• Councilor | Lorrin Ellis | |
• Councilor | Emily Duncan | |
• Councilor | Pat Gacoscos | |
• Councilor | Gary Singh | |
• ആകെ | 19.40 ച മൈ (50.24 ച.കി.മീ.) | |
• ഭൂമി | 19.40 ച മൈ (50.24 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) | |
(2010) | ||
• ആകെ | 69,516 | |
• കണക്ക് (2016)[3] | 75,322 | |
• ജനസാന്ദ്രത | 3,882.58/ച മൈ (1,499.09/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 94587 | |
ഏരിയ കോഡ് | 510 | |
FIPS code | 06-81204 | |
വെബ്സൈറ്റ് | http://www.ci.union-city.ca.us |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved March 27, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Union City Facts". Archived from the original on 2014-06-29. Retrieved 2018-01-04.