ഗർഭപാത്രത്തിലെ മെസെൻചൈം ടിഷ്യൂവിൽ നിന്നും അപൂർവ്വമായി മാത്രം ഉണ്ടാകുന്ന ഒരു ക്യാൻസറാണ് യൂട്രൈൻ അഡിനോസർക്കോമ .

യൂട്രൈൻ അഡിനോസർകോമ
മറ്റ് പേരുകൾAdenosarcoma of the uterus, Müllerian adenosarcoma of the uterus
Micrograph of a uterine adenosarcoma showing a mitotically active malignant stroma and benign glands. H&E stain.
സ്പെഷ്യാലിറ്റിGynecology

അടയാളങ്ങളും ലക്ഷണങ്ങളും

തിരുത്തുക

യോനിയിൽ നിന്നുള്ള രക്തസ്രാവമാണ് ഏറ്റവും സാധാരണമായി കാണപ്പെടുന്നത്. [1] പെൽവിക് ഭിത്തിയുടെ അമിതമായ വളർച്ചയും ഗർഭാശയ പോളിപ്പ് മുതലായവയും ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. സാധാരണയായി ക്ലിനിക്കൽ കണ്ടെത്തലുകളിൽ ഈ അവസ്ഥ കണ്ടെത്തുക പ്രയാസകരമാണ്.

. [2]

ചികിത്സ

തിരുത്തുക

യൂട്രൈൻ അഡിനോസർകോമകൾ സാധാരണയായി ഗർഭപാത്രം നീക്കം ചെയ്യുന്ന ഹിസ്ട്രക്ടമി, ബൈലാറ്ററൽ സാൽപിംഗൂഫോറെക്ടമിയും (TAH-BSO) തുടങ്ങിയ ശസ്ത്രക്രിയയിലൂടെയാണ് ചികിത്സിക്കുന്നത്. [3]

പ്രവചനം

തിരുത്തുക

പ്രധാനമായും കാൻസർ ഘട്ടത്തിലാണ് രോഗനിർണയം സാധ്യമാകുന്നത്. ഭൂരിഭാഗം മുഴകളും പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ നല്ല ചികിത്സ നടത്താൻ സാധിച്ചേക്കും, പ്രത്യേകിച്ച് ഗർഭാശയ കാർസിനോസർക്കോമയുമായി താരതമ്യം ചെയ്യുമ്പോൾ, സ്റ്റേജ് I, സ്റ്റേജ് III വളർച്ചയെത്തിയ ട്യൂമറുകൾ സുഖപ്പെടുത്താൻ അഞ്ച് വർഷത്തെ അതിജീവന കാലയളവ് ആവശ്യമായി വന്നേക്കാം. [4]

ഇതും കാണുക

തിരുത്തുക
  • കാർസിനോസർകോമ
  • സാർകോമ
  1. Verschraegen, CF.; Vasuratna, A.; Edwards, C.; Freedman, R.; Kudelka, AP.; Tornos, C.; Kavanagh, JJ. (1998). "Clinicopathologic analysis of mullerian adenosarcoma: the M.D. Anderson Cancer Center experience". Oncol Rep. 5 (4): 939–44. doi:10.3892/or.5.4.939. PMID 9625851.
  2. McCluggage, WG. (Mar 2010). "Mullerian adenosarcoma of the female genital tract". Adv Anat Pathol. 17 (2): 122–9. doi:10.1097/PAP.0b013e3181cfe732. PMID 20179434.
  3. Adedipe, TO.; Vine, SJ. (2010). "Mullerian adenosarcoma of the uterus: a rare neoplasm with a need for onco-fertility". Eur J Gynaecol Oncol. 31 (6): 714–6. PMID 21319526.
  4. Arend, R.; Bagaria, M.; Lewin, SN.; Sun, X.; Deutsch, I.; Burke, WM.; Herzog, TJ.; Wright, JD. (Nov 2010). "Long-term outcome and natural history of uterine adenosarcomas". Gynecol Oncol. 119 (2): 305–8. doi:10.1016/j.ygyno.2010.07.001. PMID 20688363.
"https://ml.wikipedia.org/w/index.php?title=യൂട്രൈൻ_അഡിനോസർകോമ&oldid=3837665" എന്ന താളിൽനിന്ന് ശേഖരിച്ചത്