യു ഒൺലി ലിവ് ട്വൈസ്
(യു ഒൺലി ലിവ് ട്വൈസ് (നോവൽ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രിട്ടീഷ് സാഹിത്യകാരനായ ഇയാൻ ഫ്ലെമിങിന്റെ ജെയിംസ് ബോണ്ട് പരമ്പരയിലെ പതിനൊന്നാം നോവലും പന്ത്രണ്ടാം പുസ്തകവുമാണ് യു ഒൺലി ലിവ് ട്വൈസ് . 1964 മാർച്ച് 26 ന് ജൊനാതൻ കേപ്പാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിന്റെ പ്രതികൾ പ്രസിദ്ധീകരിച്ച് ഉടനടി വിറ്റുതീർന്നു. ഇയാൻ ഫ്ലെമിങ് തന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിച്ച അവസാന നോവലും ഇതാണ്. പിന്നീടുള്ള നോവലുകൾ അദ്ദേഹത്തിന്റെ കാലശേഷമാണ് പുറത്തിറങ്ങിയത്. ബയോഫീൽഡ് ത്രയത്തിലെ ഉപസംഹാരമാണ് ഈ നോവലിലെ അവസാന അദ്ധ്യായം.[1]
പ്രമാണം:You Only Live Twice-Ian Fleming.jpg | |
കർത്താവ് | Ian Fleming |
---|---|
പുറംചട്ട സൃഷ്ടാവ് | Richard Chopping |
രാജ്യം | United Kingdom |
ഭാഷ | English |
പരമ്പര | James Bond |
സാഹിത്യവിഭാഗം | Spy fiction |
പ്രസിദ്ധീകൃതം | 26 March 1964 (Jonathan Cape) |
മാധ്യമം | Print (hardback & paperback) |
മുമ്പത്തെ പുസ്തകം | On Her Majesty's Secret Service |
ശേഷമുള്ള പുസ്തകം | The Man with the Golden Gun |
അവലംബം
തിരുത്തുക- ↑ The Definitive Story of You Only Live Twice. Graham Thomas. Kindle.